Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു​ഗാ​ണ്ട​യി​ലെ...

യു​ഗാ​ണ്ട​യി​ലെ തീ​വ്ര​വാ​ദ സ്​​ഫോ​ട​ന​ത്തെ ബ​ഹ്​​റൈ​ൻ അ​പ​ല​പി​ച്ചു

text_fields
bookmark_border
യു​ഗാ​ണ്ട​യി​ലെ തീ​വ്ര​വാ​ദ സ്​​ഫോ​ട​ന​ത്തെ ബ​ഹ്​​റൈ​ൻ അ​പ​ല​പി​ച്ചു
cancel

മ​നാ​മ: യു​ഗാ​ണ്ട​യി​ലെ ഒ​രു സ്​​കൂ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ണ്ടാ​യ തീ​വ്ര​വാ​ദ സ്ഫോ​ട​ന​ത്തെ ബ​ഹ്​​റൈ​ൻ അ​പ​ല​പി​ച്ചു. സം​ഭ​വ​ത്തി​ൽ ഏ​താ​നും പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ബ​ന്ധു​ക്ക​ളെ അ​നു​ശോ​ച​നം അ​റി​യി​ച്ചു. തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഇ​ല്ലാ​യ്​​മ ചെ​യ്യാ​നും രാ​ജ്യ​ത്ത്​ സ​മാ​ധാ​ന​വും ശാ​ന്തി​യും സ്ഥാ​പി​ക്കാ​നും ഉ​ഗാ​ണ്ട​ൻ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന മു​ഴു​വ​ൻ ശ്ര​മ​ങ്ങ​ൾ​ക്കും പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UgandacondemnsBahrainterrorist blast
News Summary - Bahrain condemns terrorist blast in Uganda
Next Story