Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാ​കി​സ്​​താ​നി​ലെ...

പാ​കി​സ്​​താ​നി​ലെ തീ​വ്ര​വാ​ദ സ്​​ഫോ​ട​ന​ത്തെ ബ​ഹ്​​റൈ​ൻ അ​പ​ല​പി​ച്ചു

text_fields
bookmark_border
bahrain -ambassador
cancel
camera_alt

ബഹ്റൈൻ

മ​നാ​മ: പാ​കി​സ്​​താ​നി​ലെ ഖൈ​ബ​ർ സ്​​റ്റേ​റ്റി​ലു​ണ്ടാ​യ തീ​വ്ര​വാ​ദ സ്​​​ഫോ​ട​ന​ത്തെ ബ​ഹ്​​റൈ​ൻ അ​പ​ല​പി​ച്ചു. സം​ഭ​വ​ത്തി​ൽ ഏ​താ​നും പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. ജീ​വ​ഹാ​നി സം​ഭ​വി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും പാ​ക്​ സ​ർ​ക്കാ​റി​നും അ​നു​ശോ​ച​നം നേ​രു​ന്ന​താ​യും പ​രി​​ക്കേ​റ്റ​വ​ർ​ക്ക്​ ​ദ്രു​ത​ശ​മ​നം നേ​രു​ന്ന​താ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ​ പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. തീ​വ്ര​വാ​ദ​വും അ​തി​ൽ​നി​ന്ന് ഉ​ത്ഭ​വി​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളും ഇ​ല്ലാ​താ​ക്കു​ന്ന​തി​ന്​ പാ​ക്​ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക്​ ബ​ഹ്​​റൈ​ൻ പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CondemnsPakistanterrorist blast
News Summary - Bahrain condemns terrorist blast in Pakistan
Next Story