Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗസ്സയിലെ ജോർഡൻ ഫീൽഡ്​...

ഗസ്സയിലെ ജോർഡൻ ഫീൽഡ്​ ആശുപത്രിക്ക്​ നേരെയുള്ള ഇസ്രായേൽ അക്രമണത്തെ ബഹ്​റൈൻ അപലപിച്ചു

text_fields
bookmark_border
ഗസ്സയിലെ ജോർഡൻ ഫീൽഡ്​ ആശുപത്രിക്ക്​ നേരെയുള്ള ഇസ്രായേൽ അക്രമണത്തെ ബഹ്​റൈൻ അപലപിച്ചു
cancel

മനാമ: ഗസ്സയിലെ ജോർഡൻ ഫീൽഡ്​ ആശുപത്രിക്ക്​ ചുറ്റും ഇസ്രായേൽ സേന നടത്തിയ ബോംബാക്രമണത്തെ ബഹ്​റൈൻ ശക്​തമായി അപലപിച്ചു. ഏഴ്​ മെഡിക്കൽ സ്​റ്റാഫുകൾക്ക്​ സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്​. അന്താരാഷ്​ട്ര നിയമങ്ങൾക്കും ജനീവ കരാറി​നും വിരുദ്ധമായതാണ്​ ആശുപത്രികൾക്കും മെഡിക്കൽ മേഖലയിലുള്ളവർക്ക്​ നേരെയുള്ള അക്രമമെന്ന്​ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ​ പ്രസ്​താവനയിൽ വ്യക്​തമാക്കി. ജോർഡന്​ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം ഗസ്സയിൽ അടിയന്തര വെടിനിർത്തലിനും ​പ്രസ്​താവനയിലൂടെ ആവശ്യപ്പെട്ടു. ഗസ്സയിൽ യുദ്ധ​ക്കെടുതി അനുഭവിക്കുന്നവർക്ക്​ സഹായമെത്തിക്കുന്നതിനുള്ള മാനുഷിക ഇടനാഴി തുറക്കേണ്ടത് അനിവാര്യമാണെന്നും പ്രസ്​താവന ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaBahrainJordan Field HospitalGaza Genocide
News Summary - Bahrain condemns Israeli attack on Jordan Field Hospital in Gaza
Next Story