Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറാന്റെ ആക്രമണത്തെ അപലപിച്ച് ബഹ്റൈൻ
text_fieldsbookmark_border
മനാമ : ജോർദാന്റെ വ്യോമാതിർത്തി ലംഘിച്ച് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെയും യു.എ.ഇക്ക് നേരെ നടത്തിയ ഡ്രോൺ ആക്രമണത്തെയും രൂക്ഷമായി വിമർശിച്ച് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം. മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും കടുത്ത ഭീഷണിയുയർത്തുന്ന ഇറാന്റെ നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളുടെയും പരസ്യമായ ലംഘനമാണെന്ന് ബഹ്റൈൻ വ്യക്തമാക്കി.
ഇറാനെ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ നിർബന്ധിതരാക്കണമെന്നും, ജലപാതകളിലെ ഗതാഗത സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ അടിയന്തര ഇടപെടൽ നടത്തണമെന്നും ബഹ്റൈൻ യു.എൻ സെക്യൂരിറ്റി കൗൺസിലിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

