Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൂതികൾ തുടരുന്ന ആക്രമണങ്ങളെ അപലപിച്ച് ബഹ്‌റൈൻ

text_fields
bookmark_border
https://www.madhyamam.com/tags/bahrain-defence
cancel

മനാമ: സൗദി അറേബ്യയിലെ സിവിലിയൻ, സാമ്പത്തിക മേഖലകൾക്ക് നേരെ ഇറാൻ പിന്തുണയുള്ള ഹൂതികൾ നടത്തുന്ന തുടർച്ചയായ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ. റിയാദ്, ദഹ്റാൻ, ഖമീസ് മുശൈത്ത് തുടങ്ങിയ മേഖലകൾ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങൾ കുറ്റകരമാണെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

രാജ്യാന്തര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക തത്ത്വങ്ങളുടെയും ഐക്യരാഷ്ട്രസഭ ചാർട്ടറിന്റെയും ലംഘനമാണ് ഈ സംഘർഷം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain Denounces Houthi Attacks Saudi
Next Story