Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസൗ​ദി​യി​ലെ ഹൂ​തി...

സൗ​ദി​യി​ലെ ഹൂ​തി ആ​ക്ര​മ​ണ​ത്തെ ബ​ഹ്​​റൈ​ൻ അ​പ​ല​പി​ച്ചു

text_fields
bookmark_border
സൗ​ദി​യി​ലെ ഹൂ​തി ആ​ക്ര​മ​ണ​ത്തെ ബ​ഹ്​​റൈ​ൻ അ​പ​ല​പി​ച്ചു
cancel

മ​നാ​മ: സൗ​ദി അ​​റേ​ബ്യ​യി​ലെ ജീ​സാ​നു​നേ​രെ ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ഹൂ​തി വി​മ​ത​ർ ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ ബ​ഹ്​​റൈ​ൻ അ​പ​ല​പി​ച്ചു. സ്​​ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​ച്ച ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചാ​ണ്​ ആ​ക്ര​മ​ണ ശ്ര​മ​മു​ണ്ടാ​യ​ത്. ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ​യും ജ​ന​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ടാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

രാ​ജ്യ​ത്തി​​ന്റെ സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും ഉ​റ​പ്പു​വ​രു​ത്താ​ൻ സൗ​ദി അ​റേ​ബ്യ സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും ബ​ഹ്​​റൈ​ൻ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ച്ചു​ള്ള ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ നി​ല​പാ​ട്​ എ​ടു​ക്ക​ണ​മെ​ന്ന്​ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Houthi attack
News Summary - Bahrain condemns Houthi attack on Saudi Arabia
Next Story