Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറി​യാ​ദി​ലെ ഡ്രോ​ൺ...

റി​യാ​ദി​ലെ ഡ്രോ​ൺ ആ​ക്ര​മ​ണം: ബ​ഹ്​​റൈ​ൻ അ​പ​ല​പി​ച്ചു

text_fields
bookmark_border
റി​യാ​ദി​ലെ ഡ്രോ​ൺ ആ​ക്ര​മ​ണം: ബ​ഹ്​​റൈ​ൻ അ​പ​ല​പി​ച്ചു
cancel

മ​നാ​മ: റി​യാ​ദി​ലെ എ​ണ്ണ​ശു​ദ്ധീ​ക​ര​ണ​ശാ​ല​ക്കു​നേ​രെ ന​ട​ന്ന ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ ബ​ഹ്​​റൈ​ൻ അ​പ​ല​പി​ച്ചു. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും​ ഭീ​ഷ​ണി​യാ​കു​ന്ന ഭീ​ക​രാ​ക്ര​മ​ണ​മാ​ണ്​ ന​ട​ന്ന​തെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​​ന്റെ സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ സൗ​ദി അ​റേ​ബ്യ സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​പ​ല​പി​ക്കു​ന്നു​വെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, മേ​ഖ​ല​യു​ടെ സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളെ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം അ​പ​ല​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhDrone attackDrone strikeBahrain
News Summary - Bahrain condemns Drone strike in Riyadh
Next Story