Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറ​ഷ്യ​യി​ലെ...

റ​ഷ്യ​യി​ലെ സ്ഫോ​ട​ന​ത്തെ ബ​ഹ്​​റൈ​ൻ അ​പ​ല​പി​ച്ചു

text_fields
bookmark_border
റ​ഷ്യ​യി​ലെ സ്ഫോ​ട​ന​ത്തെ ബ​ഹ്​​റൈ​ൻ അ​പ​ല​പി​ച്ചു
cancel

മ​നാ​മ: റ​ഷ്യ​യി​ലെ ഒ​രു ട്രേ​ഡ്​ സെ​ന്‍റ​റി​ലു​ണ്ടാ​യ സ്​​ഫോ​ട​ന​ത്തെ ബ​ഹ്​​റൈ​ൻ ശ​ക്​​ത​മാ​യി അ​പ​ല​പി​ച്ചു. സം​ഭ​വ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക്​ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും പ​രി​​ക്കേ​റ്റ​വ​ർ​ക്ക്​​ ദ്രു​ത​ശ​മ​നം നേ​രു​ക​യും ചെ​യ്​​തു. രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ്​ വ്ലാ​ദി​​മി​ർ പു​ടി​ന്​ ബ​ഹ്​​റൈ​ന്‍റെ അ​നു​ശോ​ച​ന സ​ന്ദേ​ശ​ങ്ങ​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiaCondemnsBahrain
News Summary - Bahrain condemns blast in Russia
Next Story