Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തുർക്കിയയിലെ തീവ്രവാദി ആക്രമണത്തെ ബഹ്റൈൻ അപലപിച്ചു
text_fieldsbookmark_border
മനാമ: തുർക്കിയയിലെ അങ്കാറയിലുണ്ടായ തീവ്രവാദി ആക്രമണത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു. സംഭവത്തിൽ രണ്ടു പൊലീസുകാർ കൊല്ലപ്പെട്ടു. തീവ്രവാദം അമർച്ച ചെയ്യാനും ഭീകരവാദത്തിന്റെ വേരറുക്കാനുമുള്ള തുർക്കിയയുടെ ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരം അക്രമങ്ങൾ മതാശയങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമാണ്.
സമാധാനം സ്ഥാപിക്കുന്നതിന് തുർക്കിയ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ വിജയകരമാകുമെന്ന പ്രതീക്ഷയും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പങ്കുവെച്ചു.
Next Story

