Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈൻ കാൻസർ സൊസൈറ്റി വാക്കത്തോണിൽ പങ്കാളികളായി കാൻസർ കെയർ ഗ്രൂപ്

text_fields
bookmark_border
ബഹ്‌റൈൻ കാൻസർ സൊസൈറ്റി വാക്കത്തോണിൽ പങ്കാളികളായി കാൻസർ കെയർ ഗ്രൂപ്
cancel
camera_alt

ബഹ്‌റൈൻ കാൻസർ സൊസൈറ്റി സംഘടിപ്പിച്ച വാർഷിക വാക്കത്തോണിൽ നിന്ന്

മനാമ: ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി ബഹ്‌റൈൻ കാൻസർ സൊസൈറ്റി സംഘടിപ്പിച്ച വാർഷിക വാക്കത്തോണിൽ കാൻസർ കെയർ ഗ്രൂപ്പ് അംഗങ്ങൾ പങ്കാളികളായി. ബഹ്‌റൈൻ കാൻസർ സൊസൈറ്റിയുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന സംഘടനയാണ് കാൻസർ കെയർ ഗ്രൂപ്പ്.

ഒക്ടോബർ, നവംബർ മാസങ്ങളിലായി രാജ്യത്തെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ വനിതാ വിഭാഗങ്ങൾക്കായി വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കാൻസർ കെയർ ഗ്രൂപ്പ് ഭാരവാഹികൾ അറിയിച്ചു. അൽ ഹിലാൽ ഹെൽത്ത് കെയറുമായി സഹകരിച്ചാണ് ഈ ഘട്ടത്തിലെ ബോധവൽക്കരണ ക്യാമ്പുകളും മെഡിക്കൽ സെഷനുകളും നടപ്പിലാക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain Cancer Society Walkathon
Next Story