Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശ്ര​ദ്ധേ​യ​മാ​യി...

ശ്ര​ദ്ധേ​യ​മാ​യി ബ​ഹ്റൈ​ൻ ബ്രെ​യ്ൻ ബാ​റ്റി​ൽ 2024

text_fields
bookmark_border
Bahrain Brain Battle 2024
cancel
camera_alt

ബ​ഹ്റൈ​ൻ ബ്രെ​യ്ൻ ബാ​റ്റി​ൽ ജേ​താ​ക്ക​ൾ സ​മ്മാ​നം ഏ​റ്റു​വാ​ങ്ങു​ന്നു

മ​നാ​മ: അ​മേ​സി​ങ്ങ് ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ച്ച ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ ജി.​എ​സ്. പ്ര​ദീ​പും സം​ഘ​വും ന​യി​ച്ച ഇ​ന്റ​ർ സ്കൂ​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ ബ​ഹ്റൈ​ൻ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ (ഭ​വ​ൻ​സ് ) 11ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ പ്ര​ണ​വ് ബോ​ബി​യും 7 ക്ലാ​സ് വി​ദ്യാ​ർ​ഥി പൗ​ർ​ണ​മി ബോ​ബി​യും ജേ​താ​ക്ക​ളാ​യി. 1111 യു.​എ​സ്. ഡോ​ള​റാ​യി​രു​ന്നു സ​മ്മാ​ന​ത്തു​ക. ഇ​ന്ത്യ​ൻ സ്കൂ​ൾ ബ​ഹ്റൈ​നി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ദ്വൈ​ത് - ബ്ര​ന്റ് ടീം ​ര​ണ്ടാം സ്ഥാ​ന​ത്തി​നും ന്യൂ ​മി​ല്യ​നി​യം സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ സാ​കേ​ത് - നാ​രാ​യ​ണ​ൻ ടീം ​മൂ​ന്നാം സ്ഥാ​ന​ത്തി​നും അ​ർ​ഹ​രാ​യി.​ജി.​എ​സ്. പ്ര​ദീ​പി​ന്റെ അ​വ​ത​ര​ണ മി​ക​വും മ​ല​യാ​ള ച​ല​ച്ചി​ത്ര രം​ഗ​ത്തെ ചി​ത്ര​സം​യോ​ജ​ന രം​ഗ​ത്തെ യു​വ​പ്ര​തി​ഭ​യാ​യ വി​ഷ്ണു​വി​ന്റെ ഡി​ജി​റ്റ​ൽ മാ​ജി​ക്കും പ​രി​പാ​ടി​ക്ക് മാ​റ്റ് കൂ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsBahrain Brain Battle 2024
News Summary - Bahrain Brain Battle 2024
Next Story