Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

പു​സ്​​ത​കോ​ത്സ​വ​ത്തി​ന്​ ആ​വേ​ശ​ത്തുട​ക്കം

text_fields
bookmark_border
പു​സ്​​ത​കോ​ത്സ​വ​ത്തി​ന്​ ആ​വേ​ശ​ത്തുട​ക്കം
cancel
camera_alt???????????? ????????? ??????? ?????????????????? ?????? ?????????? ???????????? ???????????? ??. ???.???. ????????? ??????????? ????????????
മ​നാ​മ: ബ​ഹ്‌​റൈ​ന്‍ കേ​ര​ളീ​യ സ​മാ​ജം പു​സ്​​ത​കോ​ത്സ​വ​ത്തി​ന്​ ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. കേ​ര​ള നി​യ​മ ​സ​ഭ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ. ​എം.​കെ. മു​നീ​ര്‍ ഉ​ദ്ഘാ​ട​നം ​ചെ​യ്​​തു. പ്ര​ശ​സ്​​ത എ​ഴു​ത്തു​കാ​രി കെ.​ ആ​ർ. മീ​ര, എ​ഴു​ത്തു​കാ​ര​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഷി​ഹാ​ബു​ദ്ദീ​ൻ പൊ​യ്ത്തും​ക​ട​വ്, സ​മാ​ജം പ്ര​സ ി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ പി​ള്ള, സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.
ക േ​ര​ള​ത്തി​ലെ പ്ര​മു​ഖ പ്ര​സാ​ധ​ക​ർ ന​യി​ക്കു​ന്ന ‘പു​സ്​​ത​കം’​എ​ന്ന കൂ​ട്ടാ​യ്​​മ​യു​ടെ ബാ​ന​റി​ൽ 50ല​ധി​കം പ്ര​സാ​ധ​ക​രു​ടെ പ​തി​നാ​യി​ര​ത്തോ​ളം ത​ല​ക്കെ​ട്ടു​ക​ളി​ലു​ള്ള പു​സ്​​ത​ക​ങ്ങ​ളാ​ണ്​ പു​സ്​​ത​കോ​ത്സ​വ​ത്തി​ൽ.
പു​സ്​​ത​കോ​ത്സ​വ​ത്തി​​​​െൻറ ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ മു​തി​ര്‍ന്ന​വ​ര്‍ക്കും കു​ട്ടി​ക​ള്‍ക്കും ഉ​ള്ള സാ​ഹി​ത്യ ക്യാ​മ്പു​ക​ൾ ന​ട​ക്കും. എ​ഴു​ത്തു​കാ​രാ​യ കെ.​ആ​ര്‍. മീ​ര​യും ശി​ഹാ​ബു​ദ്ദീ​ന്‍ പൊ​യ്ത്തും​ക​ട​വും മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള സാ​ഹി​ത്യ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കും.
ക​നേ​ഡി​യ​ൻ എ​ഴു​ത്തു​കാ​ര​നാ​യ ക്രെ​യ്​​ഗ്​ സ്​​റ്റീ​ഫ​ൻ കോ​പ്ലാ​ൻ​ഡ്, എ​ഴു​ത്തു​കാ​രാ​യ ജോ​യ​ൽ ഇ​ന്ദ്ര​പ​തി, മീ​ര ര​വി എ​ന്നി​വ​രാ​ണ് നാ​ല് മ​ണി വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ക്യാ​മ്പി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്.
വൈ​കീ​ട്ട്​ അ​ഞ്ചു​മ​ണി​ക്ക് ഡോ. ​എം.​കെ. മു​നീ​ര്‍ ബ​ഹ്‌​റൈ​ന്‍ മ​ല​യാ​ളി​ക​ളു​മാ​യി സം​വ​ദി​ക്കും. രാ​ത്രി എ​ട്ടു മ​ണി​ക്ക് ക്യൂ​ലി​റ്റ് 2020 എ​ന്ന കു​ട്ടി​ക​ളു​ടെ സാ​ഹി​ത്യ​പ്ര​ശ്നോ​ത്ത​രി​യു​ടെ ഫൈ​ന​ല്‍ മ​ത്സ​രം ആ​രം​ഭി​ക്കും. ഐ​ക്യം എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ബി.​കെ.​എ​സ് ചി​ത്ര​ക​ല ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന ചി​ത്ര​പ്ര​ദ​ര്‍ശ​ന​വും കു​ട്ടി​ക​ളു​ടെ ക​വ​ര്‍ ചി​ത്ര ര​ച​ന മ​ത്സ​ര​വു​മാ​ണ് ഇ​ന്ന​ത്തെ മ​റ്റു പ​രി​പാ​ടി​ക​ള്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - bahrain bookfest started-bahrain-gulfnews
Next Story