Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​റാ​ഖി​ലു​ണ്ടാ​യ...

ഇ​റാ​ഖി​ലു​ണ്ടാ​യ സ്​​ഫോ​ട​ന​ത്തെ ബ​ഹ്​​റൈ​ൻ അ​പ​ല​പി​ച്ചു

text_fields
bookmark_border
Listen to this Article

മ​നാ​മ: ഇ​റാ​ഖി​ലെ അ​ർ​ബീ​ൽ പ​ട്ട​ണ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തെ ബ​ഹ്​​റൈ​ൻ ശ​ക്​​ത​മാ​യി അ​പ​ല​പി​ച്ചു. ആ​യു​ധം നി​റ​ച്ച വി​മാ​നം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ​ആ​ക്ര​മ​ണം.

സം​ഭ​വ​ത്തി​ൽ ഏ​താ​നും പേ​ർ​ കൊ​ല്ല​പ്പെ​ടു​ക​യും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. ന​യ​ത​ന്ത്ര, സു​ര​ക്ഷ കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. തീ​വ്ര​വാ​ദ​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഇ​റാ​ഖ്​ സ​ർ​ക്കാ​റി​ന്​ ബ​ഹ്​​റൈ​ൻ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്ക്​ അ​നു​ശോ​ച​നം നേ​രു​ക​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ ​എ​ത്ര​യും വേ​ഗം ഭേ​ദ​മാ​ക​​ട്ടെ​യെ​ന്ന്​ പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain
News Summary - Bahrain blasts Iraqi bombings
Next Story