Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോട്ടയം സ്വദേശി ...

കോട്ടയം സ്വദേശി  ബഹ്​റൈനിൽ നിര്യാതയായി

text_fields
bookmark_border
കോട്ടയം സ്വദേശി  ബഹ്​റൈനിൽ നിര്യാതയായി
cancel
camera_alt?????? ?????????

മ​നാ​മ: കോ​ട്ട​യം ഒ​ള​ശ്ശ പ​ള്ളി​ക്ക​വ​ല സ്വ​ദേ​ശി ബ​ഹ്​​റൈ​നി​ൽ നി​ര്യാ​ത​യാ​യി. ബ​ഹ്‌​റൈ​ൻ സ​െൻറ്​ പീ​റ്റേ​ഴ്‌​സ് ഇ​ട​വ​കാം​ഗ​മാ​യ പ്ര​ജീ​ഷ് ജോ​ൺ ത​ര​ക​​െൻറ ഭാ​ര്യ ബ്ല​സി പ്ര​ജീ​ഷ് (40) ആ​ണ്​ മ​രി​ച്ച​ത്. 18 വ​ർ​ഷ​മാ​യി സ​ൽ​മാ​നി​യ ഹോ​സ്​​പി​റ്റ​ലി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു.

കോ​ത​മം​ഗ​ലം സ്വ​ദേ​ശി ഫാ. ​കെ.​എ​സ്. സ്​​ക​റി​യ കു​റ്റി​ക്ക​ലി​​െൻറ മ​ക​ളാ​ണ്. മാ​താ​വ്: ലീ​ല സ്​​ക​റി​യ. മ​ക്ക​ൾ: ന​യ​ന, നോ​ഹ (ഏ​ഷ്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ), നെ​ഹ്‌​മി​യ. സ​ഹോ​ദ​ര​ങ്ങ​ൾ: ബേ​സി​ൽ, ഗ്രി​ഗ​റി (ബ​ഹ്‌​റൈ​ൻ), ബി​ൻ​സി. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnews
News Summary - bahrain, bahrainnews, gulfnews
Next Story