Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറ​സ്​​റ്റാ​റ​ൻ​റി​ൽ...

റ​സ്​​റ്റാ​റ​ൻ​റി​ൽ പൊട്ടിത്തെറി;  10 പേ​ര്‍ക്ക് പ​രി​ക്ക് 

text_fields
bookmark_border
റ​സ്​​റ്റാ​റ​ൻ​റി​ൽ പൊട്ടിത്തെറി;  10 പേ​ര്‍ക്ക് പ​രി​ക്ക് 
cancel

മ​നാ​മ: ടൂ​ബ്ലി​യി​ലെ ഒ​രു റ​സ്​​റ്റാ​റ​ൻ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ സ്​​ഫോ​ട​ന​ത്തി​ല്‍ 10 പേ​ര്‍ക്ക് പ​രി​ക്കേ​റ്റ​താ​യി സി​വി​ല്‍ ഡി​ഫ​ന്‍സ് വി​ഭാ​ഗം അ​റി​യി​ച്ചു. 
എ​ട്ട് തൊ​ഴി​ലാ​ളി​ക​ള്‍ക്കും ബ​ഹ്റൈ​നി ദ​മ്പ​തി​ക​ള്‍ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. പി​സ്സ ത​യാ​റാ​ക്കു​ന്ന ഓ​വ​ണ്‍ റി​പ്പ​യ​ര്‍ ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്.

സി​വി​ല്‍ ഡി​ഫ​ന്‍സ് വി​ഭാ​ഗ​വും ആം​ബു​ല​ന്‍സു​ക​ളും സം​ഭ​വ സ്ഥ​ല​ത്ത് കു​തി​െ​ച്ച​ത്തു​ക​യും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്​​തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnews
News Summary - bahrain, bahrainnews, gulfnews
Next Story