Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ല​ബാ​ർ ഗോ​ൾ​ഡ്...

മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ൽ ശു​ഭാ​രം​ഭം ഡി​സ്​​കൗ​ണ്ട് കാ​മ്പ​യി​ൻ 

text_fields
bookmark_border
മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ൽ ശു​ഭാ​രം​ഭം ഡി​സ്​​കൗ​ണ്ട് കാ​മ്പ​യി​ൻ 
cancel

മ​നാ​മ: സ്വ​ർ​ണ, വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ഡി​സ്​​കൗ​ണ്ടു​മാ​യി മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ആ​ദ്യ​മാ​യി ശു​ഭാ​രം​ഭം പ്രൈ​സ് പ്രോ​മി​സ് ഡി​സ്​​കൗ​ണ്ട് കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. അ​ത്യാ​ക​ർ​ഷ​ക​വും അ​തു​ല്യ​വു​മാ​യ ട്രെ​ൻ​ഡു​ക​ളി​ലു​ള്ള സ്വ​ർ​ണ, വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ഭി​രു​ചി​ക്കും താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കി ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷ​ത്തി​​െൻറ തു​ട​ക്ക​ത്തി​ൽ അ​ക്ഷ​യ തൃ​തീ​യ, വേ​ന​ൽ​ക്കാ​ല അ​വ​ധി എ​ന്നി​വ​യൊ​ക്കെ മു​ൻ​നി​ർ​ത്തി വാ​ങ്ങി​യ ആ​ഭ​ര​ണ​ങ്ങ​ളു​ടെ വി​ൽ​പ​ന വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് ഈ ​ഡി​സ്​​കൗ​ണ്ട് വാ​ഗ്​​ദാ​നം ചെ​യ്യു​ന്ന​ത്.

ആ​ഭ​ര​ണ പ്രേ​മി​ക​ൾ​ക്ക് അ​തി​ശ​യ​ക​ര​മാ​യ ഡി​സ്​​കൗ​ണ്ടും ആ​ക​ർ​ഷ​ക​മാ​യ വി​ല​യും വാ​ഗ്​​ദാ​നം ചെ​യ്യു​ന്ന​താ​ണ്​ കാ​മ്പ​യി​ൻ. 18 കാ​ര​റ്റ്​, 22 കാ​ര​റ്റ്​ സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ൾ​ക്ക് 20- 50 ശ​ത​മാ​നം വ​രെ​യും വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ​ക്ക് 25 ശ​ത​മാ​നം വ​രെ​യും ഡി​സ്​​കൗ​ണ്ട് ല​ഭി​ക്കും. ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ ‘സ്പെ​ഷ​ൽ ബൈ’ ​ഉ​ൽ​പ​ന്ന​ങ്ങ​ളും ല​ഭി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ജി.​സി.​സി​യി​ൽ എ​വി​ടെ നി​ന്നും വാ​ങ്ങി​യ 22 കാ​ര​റ്റ്​ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ നൂ​റു​ശ​ത​മാ​നം മൂ​ല്യ​ത്തി​ൽ മാ​റ്റി വാ​ങ്ങാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnews
News Summary - bahrain, bahrainnews, gulfnews
Next Story