Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേരളീയ സമാജത്തി​െൻറ...

കേരളീയ സമാജത്തി​െൻറ രണ്ട്​  ചാർ​േട്ടഡ്​ വിമാനങ്ങൾ ഇന്ന്​ പുറപ്പെടും 

text_fields
bookmark_border
കേരളീയ സമാജത്തി​െൻറ രണ്ട്​  ചാർ​േട്ടഡ്​ വിമാനങ്ങൾ ഇന്ന്​ പുറപ്പെടും 
cancel

മ​നാ​മ: കോ​വി​ഡ്​ കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് ബ​ഹ്​​റൈ​ൻ മ​ല​യാ​ളി​ക​ൾ​ക്ക് നാ​ട​ണ​യാ​ൻ ചാ​ർ​ട്ടേ​ഡ് വി​മാ​ന സൗ​ക​ര്യ​മൊ​രു​ക്കി​യ ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​​െൻറ ര​ണ്ടു വി​മാ​ന​ങ്ങ​ൾ തി​ങ്ക​ളാ​ഴ്​​ച സ​ർ​വി​സ് ന​ട​ത്തും. ഇ​തി​ന​കം 16 സ​ർ​വി​സു​ക​ളാ​ണ്​ കേ​ര​ളീ​യ സ​മാ​ജ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ തി​ങ്ക​ളാ​ഴ്​​ച പു​റ​പ്പെ​ടു​ന്ന ര​ണ്ട്​ വി​മാ​ന​ങ്ങ​ളി​ൽ 200ല​ധി​കം യാ​ത്ര​ക്കാ​ർ സ​മാ​ജം പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ യാ​ത്ര​യി​ൽ ഇ​ടം നേ​ടി​യ​വ​രാ​ണ്. ഇ​തു​വ​രെ 350ല​ധി​കം യാ​ത്ര​ക്കാ​ർ​ക്ക് ഭാ​ഗി​ക​മാ​യോ പൂ​ർ​ണ​മാ​യോ സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി​യു​ടെ ഗു​ണം ല​ഭി​ച്ച​താ​യി സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള പ​റ​ഞ്ഞു. 

സാ​മ്പ​ത്തി​ക പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ ടി​ക്ക​റ്റു​ക​ൾ സം​ഭാ​വ​ന ചെ​യ്​​ത​വ​ർ​ക്ക്​ ന​ന്ദി പ​റ​യു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. നാ​ട്ടി​ൽ​നി​ന്ന് ജോ​ലി​യി​ൽ തി​രി​ച്ചെ​ത്താ​നു​ള്ള മ​ല​യാ​ളി​ക​ൾ​ക്കാ​ണ്​ ഇ​നി കു​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കേ​ണ്ട​ത്. അ​തി​നാ​ൽ, നാ​ട്ടി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വി​സി​​െൻറ അ​നു​മ​തി​ക്കാ​യു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്ന​താ​യും സ​മാ​ജം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ബ​ഹ്​​റൈ​ൻ മ​ല​യാ​ളി​ക​ളു​ടെ പൊ​തു​വാ​യ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ കേ​ര​ളീ​യ സ​മാ​ജം മാ​തൃ​കാ പ​ര​മാ​യി ത​ന്നെ മു​ന്നി​ലു​ണ്ടാ​വു​മെ​ന്നും സ​മാ​ജം എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​ക്കു​വേ​ണ്ടി ഇ​റ​ക്കി​യ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ലും പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnews
News Summary - bahrain, bahrainnews, gulfnews
Next Story