Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightത​ണ​ൽ ചാ​ർ​േ​ട്ട​ഡ്...

ത​ണ​ൽ ചാ​ർ​േ​ട്ട​ഡ് വി​മാ​നം  ജൂ​ലൈ 27ന്

text_fields
bookmark_border
ത​ണ​ൽ ചാ​ർ​േ​ട്ട​ഡ് വി​മാ​നം  ജൂ​ലൈ 27ന്
cancel

​മ​നാ​മ: നാ​ട​ണ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ കോ​ഴി​ക്കോ​േ​ട്ട​ക്ക്​ ഒ​രു​ക്കു​ന്ന ചാ​ർ​േ​ട്ട​ഡ് വി​മാ​നം ജൂ​ലൈ 27ന്​ ​സ​ർ​വി​സ്​ ന​ട​ത്തും. ഏ​റ്റ​വും അ​ർ​ഹ​രാ​യ​വ​ർ​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ലും മ​റ്റു​ള്ള​വ​ർ​ക്ക്​ കു​റ​ഞ്ഞ നി​ര​ക്കി​ലും നാ​ട്ടി​ലെ​ത്താ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

മാ​ർ​ച്ച് മു​ത​ൽ ത​ണ​ൽ ന​ട​ത്തി​വ​രു​ന്ന ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് മു​ജീ​ബ് മാ​ഹി, ഹ​മീ​ദ് പോ​തി​മ​ഠ​ത്തി​ൽ എ​ന്നി​വ​രെ 334 335 30, 39 466 399  എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. തൊ​ഴി​ൽ​ന​ഷ്​​ട​ത്തി​ലൂ​ടെ​യും മ​റ്റും പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ ന​ൽ​കി​യും മ​റ്റ്​ സേ​വ​ന​ങ്ങ​ൾ ന​ട​ത്തി​യും ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്​​റ്റ​ർ കോ​വി​ഡ്​ കാ​ല​ത്ത്​ മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് റ​മ​ദാ​ൻ കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്​​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnews
News Summary - bahrain, bahrainnews, gulfnews
Next Story