Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.​കെ.​എ​സ്.​എ​ഫ്​...

ബി.​കെ.​എ​സ്.​എ​ഫ്​ ഹെ​ൽ​പ്​ ഡെ​സ്​​ക്കി​ന്​  കി​റ്റു​ക​ൾ കൈ​മാ​റി

text_fields
bookmark_border
ബി.​കെ.​എ​സ്.​എ​ഫ്​ ഹെ​ൽ​പ്​ ഡെ​സ്​​ക്കി​ന്​  കി​റ്റു​ക​ൾ കൈ​മാ​റി
cancel

മ​നാ​മ: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ന​ട​ത്തു​ന്ന ​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബി.​കെ.​എ​സ്.​എ​ഫ്​ ക​മ്യൂ​ണി​റ്റി ഹെ​ൽ​പ് ​ഡെ​സ്​​ക്കി​ന്​ ഭ​ക്ഷ്യ​കി​റ്റു​ക​ൾ കൈ​മാ​റി.

ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ഹെ​ഡ് ഓ​ഫ് സ്​​ട്രാ​റ്റ​ജി​ക്​ പ്ലാ​നി​ങ്​ പ്രോ​ജ​ക്​​ട്​ മാ​നേ​ജ്മ​െൻറ്​ ഓ​ഫി​സ​ർ യൂ​സ​ഫ് ലോ​റി​യി​ൽ​നി​ന്ന്​ ബി.​കെ.​എ​സ്.​എ​ഫ്​ ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ അ​മ്പ​ലാ​യി കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി. ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​ർ ശൈ​ഖ് ഹി​ഷാം ബി​ൻ അ​ബ്​​ദു​റ​ഹി​മാ​ൻ ആ​ൽ ഖ​ലീ​ഫ, വ​ൺ ബ​ഹ്റൈ​ൻ ഗ്രൂ​പ് മാ​നേ​ജ​ർ ആ​ൻ​റ​ണി പൗ​ലോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 

Show Full Article
TAGS:gulfnews 
Next Story