Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.ബി.എസ്.ഇ പ്ലസ്ടു: ന്യൂ ഇന്ത്യൻ സ്കൂളിന് 99 ശതമാനം വിജയം
text_fieldsbookmark_border
മനാമ: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ ന്യൂ ഇന്ത്യൻ സ്കൂൾ 99 ശതമാനം വിജയം നേടി.
172 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 81 പേർക്ക് ഡിസ്റ്റിങ്ഷനും 72 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. 120 വിദ്യാർഥികൾ വിവിധ വിഷയങ്ങളിൽ എ1 ഗ്രേഡ് കരസ്ഥമാക്കി. സയൻസ് സ്ട്രീമിൽ മുംതാസ് ഫാത്തിമയും നവ്യയും ഷംസീന വഹാബും ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി.
കോമേഴ്സ് സ്ട്രീമിൽ മെർലിൻ മാർട്ടിൻ, സിൻഡി കിംബെർലി ഫെർണാണ്ടസ്, അനന്യ സുകു മാത്യൂസ് എന്നിവർക്കാണ് ആദ്യ സ്ഥാനങ്ങൾ. ഹ്യുമാനിറ്റീസ് സ്ട്രീമിൽ അപൂർവ രാമകൃഷ്ണൻ, ബ്രെറ്റ് ജോസഫ് കൊളാക്കോ, ടാനിയ ടോബി മാഞ്ഞൂരാൻ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി
യത്.

Next Story