Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഖു​ർ​ആ​ൻ...

ഖു​ർ​ആ​ൻ വി​ജ്ഞാ​ന​പ​രീ​ക്ഷാ വി​ജ​യി​ക​ൾ

text_fields
bookmark_border
ഖു​ർ​ആ​ൻ വി​ജ്ഞാ​ന​പ​രീ​ക്ഷാ വി​ജ​യി​ക​ൾ
cancel
camera_alt????? ??????????, ??????? ?????????????, ??????? ????????

മ​നാ​മ: ദാ​റു​ൽ ഈ​മാ​ൻ ഖു​ർ​ആ​ൻ പ​ഠ​ന​കേ​ന്ദ്രം കേ​ര​ള വി​ഭാ​ഗം ന​ട​ത്തി​യ വി​ജ്ഞാ​ന​പ​രീ​ക്ഷാ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സോ​നാ സ​ക്ക​രി​യ ഒ​ന്നാം സ്ഥാ​ന​വും സു​ബൈ​ദ മു​ഹ​മ്മ​ദ​ലി ര​ണ്ടാം സ്ഥാ​ന​വും ന​ജ്​​മ സാ​ദി​ഖ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. എ​ല്ലാ വ​ർ​ഷ​വും വി​വി​ധ ഖു​ർ​ആ​ൻ അ​ധ്യാ​യ​ങ്ങ​ളി​ൽ വി​ജ്ഞാ​ന​പ​രീ​ക്ഷ ന​ട​ത്തി​വ​രാ​റു​ണ്ട്. വി​ശ്രു​ത പ​ണ്ഡി​ത​ൻ സ​യ്യി​ദ് അ​ബു​ൽ അ​അ്ലാ മൗ​ദൂ​ദി​യു​ടെ ഖു​ർ​ആ​ൻ വ്യാ​ഖ്യാ​ന​ഗ്ര​ന്ഥ​മാ​യ ത​ഫ്ഹീ​മു​ൽ ഖു​ർ​ആ​ൻ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ്​ വി​ജ്ഞാ​ന​പ​രീ​ക്ഷ ന​ട​ത്തി​യ​ത്.

റ​ഹ്​​ന അ​ബ്​​ദു​ൽ ആ​ദി​ൽ, ഫാ​ത്വി​മ സു​നീ​റ, റു​ബീ​ന നൗ​ഷാ​ദ്, മൂ​സ കെ. ​ഹ​സ​ൻ, റു​ഫൈ​ദ റ​ഫീ​ഖ്, ലി​യ ഹ​ഖ്, ഷാ​നി റി​യാ​സ്, ഇ​ർ​ഷാ​ദ് കു​ഞ്ഞി​ക്ക​നി, സു​മ​യ്യ ഇ​ർ​ഷാ​ദ്, മു​ഹ​മ്മ​ദ് മു​സ്​​ത​ഫ, ഫ​സീ​ല മു​സ്​​ത​ഫ, സ​മീ​ർ ഹ​സ​ൻ, ഷാ​മി​ൽ ഷം​സു​ദ്ദീ​ൻ, ന​സീ​മ ജാ​ഫ​ർ, ന​സീ​റ ഷം​സു​ദ്ദീ​ൻ, നൂ​റ ഷൗ​ക്ക​ത്ത​ലി എ​ന്നി​വ​ർ​ക്ക് എ ​പ്ല​സ് ല​ഭി​ച്ചു. പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്ത 29 പേ​ർ ഡി​സ്​​റ്റി​ങ്​​ഷ​നും 12 പേ​ർ ഫ​സ്​​റ്റ്​ ക്ലാ​സും ക​ര​സ്ഥ​മാ​ക്കി.പ​രീ​ക്ഷ​യി​ൽ പ​െ​ങ്ക​ടു​ത്ത​വ​രെ ദാ​റു​ൽ ഈ​മാ​ൻ കേ​ര​ള വി​ഭാ​ഗം അ​ധ്യ​ക്ഷ​ൻ ജ​മാ​ൽ ന​ദ്​​വി, വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സെ​ക്ര​ട്ട​റി ഇ.​കെ. സ​ലീം എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnews
News Summary - bahrain, bahrainnews, gulfnews
Next Story