Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ​ല​സ്​​തീ​ന്​...

ഫ​ല​സ്​​തീ​ന്​ പി​ന്തു​ണ ആ​വ​ർ​ത്തി​ച്ച്​  ബ​ഹ്​​റൈ​ൻ

text_fields
bookmark_border
ഫ​ല​സ്​​തീ​ന്​ പി​ന്തു​ണ ആ​വ​ർ​ത്തി​ച്ച്​  ബ​ഹ്​​റൈ​ൻ
cancel
camera_alt??????????? ???????????????????????? ???????????? ????????????????? ?????? ????????? ???? ??????????? ??? ?????? ???????????? ?????????????????? ???????????????? ?????????????

മ​നാ​മ: ഫ​ല​സ്​​തീ​​െൻറ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യും സ്വ​ത​ന്ത്ര രാ​ഷ്​​ട്ര പ​ദ​വി ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​ശ്​​ന​പ​രി​ഹാ​ര​ശ്ര​മ​ങ്ങ​ൾ​ക്ക്​ ബ​ഹ്​​റൈ​​െൻറ എ​ല്ലാ പി​ന്തു​ണ​യു​മു​ണ്ടാ​കു​മെ​ന്ന്​ ന​യ​ത​ന്ത്ര​കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള രാ​ജാ​വി​​െൻറ ഉ​പ​ദേ​ഷ്​​ടാ​വ്​ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ. 
ബ​ഹ്​​റൈ​നി​ലെ ഫ​ല​സ്​​തീ​ൻ അം​ബാ​സ​ഡ​ർ താ​ഹ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ൽ ഖാ​ദ​റി​നെ സ്വീ​ക​രി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഫ​ല​സ്​​തീ​ൻ വി​ഷ​യ​ത്തി​ലു​ള്ള ബ​ഹ്​​റൈ​​െൻറ ഉ​റ​ച്ച നി​ല​പാ​ടും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. ഫ​ല​സ്​​തീ​ൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്​​തു. അ​ന്താ​രാ​ഷ്​​ട്ര വേ​ദി​ക​ളി​ൽ ബ​ഹ്​​റൈ​ൻ ഫ​ല​സ്​​തീ​നോ​ട്​ കാ​ണി​ക്കു​ന്ന സാ​ഹോ​ദ​ര്യ നി​ല​പാ​ടു​ക​ൾ​ക്ക്​ അം​ബാ​സ​ഡ​ർ ന​ന്ദി പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnews
News Summary - bahrain, bahrainnews, gulfnews
Next Story