Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ്​: കൂ​ടു​ത​ൽ...

കോ​വി​ഡ്​: കൂ​ടു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി  ആ​രോ​ഗ്യ മ​ന്ത്രാ​ല​യം 

text_fields
bookmark_border
കോ​വി​ഡ്​: കൂ​ടു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി  ആ​രോ​ഗ്യ മ​ന്ത്രാ​ല​യം 
cancel

മ​നാ​മ: കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി പു​തി​യ നി​ര്‍ദേ​ശ​ങ്ങ​ള്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ചു. പൊ​തു ടോ​യ്​​ല​റ്റ്, സോ​നാ ബാ​ത്ത്, ഡ്ര​സ് ചെ​യ്ഞ്ചി​ങ് റൂം, ​ട്ര​യ​ല്‍ റൂം ​എ​ന്നി​വ ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശി​ച്ചു. ബീ​ച്ചു​ക​ളി​ൽ അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഒ​രു​മി​ച്ചു കൂ​ടു​ന്ന​തി​നും വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി. സാ​മൂ​ഹി​ക അ​ക​ലം നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണം. വ്യ​ക്തി​ക​ളോ ടീ​മു​ക​ളോ ആ​യി കോ​ര്‍ണി​ഷു​ക​ളി​ലെ​ത്തെു​ന്ന​വ​ര്‍ ര​ണ്ട് മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ക്ക​ണം. 

വ്യ​ക്തി​ക​ള്‍ ത​മ്മി​ല്‍ കൂ​ടി​ക്ക​ല​രാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. മാ​ലി​ന്യ​ങ്ങ​ള്‍ ഇ​ട​ക്കി​ടെ നീ​ക്കം ചെ​യ്യു​ന്ന​തി​നും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ജോ​ലി ക​ഴി​ഞ്ഞ് പോ​കു​ന്ന സ​മ​യ​ത്ത് ശു​ചീ​ക​രി​ക്കാ​നും സം​വി​ധാ​ന​മു​ണ്ടാ​ക്ക​ണം. ദി​നേ​ന വാ​ട​ക​ക്ക് കൊ​ടു​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗ ശേ​ഷം അ​ണു​വി​മു​ക്ത​മാ​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnews
News Summary - bahrain, bahrainnews, gulfnews
Next Story