Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

വ​ന്ദേ​ഭാ​ര​ത്​: നാ​ലാം ഘ​ട്ടം ഇ​ന്ന്​ തു​ട​ങ്ങും

text_fields
bookmark_border
വ​ന്ദേ​ഭാ​ര​ത്​: നാ​ലാം ഘ​ട്ടം ഇ​ന്ന്​ തു​ട​ങ്ങും
cancel

മ​നാ​മ: പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള വ​ന്ദേ​ഭാ​ര​ത്​ ദൗ​ത്യ​ത്തി​​​െൻറ നാ​ലാം ഘ​ട്ട​ത്തി​ന്​ ഇ​ന്ന്​ തു​ട​ക്ക​മാ​കും. ജൂ​ലൈ 14 വ​രെ ആ​കെ 14 സ​ർ​വി​സു​ള്ള​തി​ൽ നാ​ലെ​ണ്ണ​മാ​ണ്​ കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ത്. ആ​ദ്യ വി​മാ​നം ഇ​ന്ന്​ ഉ​ച്ച​ക്ക്​ 1.15ന്​ ​കോ​ഴി​ക്കോ​േ​ട്ട​ക്ക്​ പു​റ​പ്പെ​ടും. ഇ​ന്ന​ത്തെ ര​ണ്ടാം വി​മാ​നം വൈ​കീ​ട്ട്​ 3.45ന്​ ​ഡ​ൽ​ഹി​യി​ലേ​ക്കാ​ണ്. ജൂ​ലൈ അ​ഞ്ചി​ന്​ ക​ണ്ണൂ​രി​ലേ​ക്കും 11ന്​ ​കോ​ഴി​ക്കോ​േ​ട്ട​ക്കും 14ന്​ ​കൊ​ച്ചി​യി​േ​ല​ക്കു​മാ​ണ്​ കേ​ര​ള​ത്തി​ലേ​ക്കു​ള്ള അ​ടു​ത്ത വി​മാ​ന​ങ്ങ​ൾ.

ഡ​ൽ​ഹി, ല​ഖ്​​നോ, ഹൈ​ദ​രാ​ബാ​ദ്​, മും​ബൈ, ഭു​വ​നേ​ശ്വ​ർ, മം​ഗ​ലാ​പു​രം, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. വ​ന്ദേ​ഭാ​ര​ത്​ ദൗ​ത്യ​ത്തി​ലും ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ളി​ലു​മാ​യി 6800ല​ധി​കം പ്ര​വാ​സി​ക​ളാ​ണ്​ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ ഇ​തി​ന​കം കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. വ​ന്ദേ​ഭാ​ര​ത്​ ദൗ​ത്യ​ത്തി​ൽ 2,693 പേ​രും ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ളി​ൽ 4,175 പേ​രും നാ​ട്ടി​ലെ​ത്തി. വ​ന്ദേ​ഭാ​ര​ത്​ ദൗ​ത്യ​ത്തി​ൽ മ​റ്റ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ 2,444​ പേ​രാ​ണ്​ പോ​യ​ത്. നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ 29,000ഒാ​ളം പേ​രാ​ണ്​ ഇ​തു​വ​രെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ള്ള​ത്. 


LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnews
News Summary - bahrain, bahrainnews, gulfnews
Next Story