Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി പി.​വി...

കെ.​എം.​സി.​സി പി.​വി മു​ഹ​മ്മ​ദ് സ്​​മാ​ര​ക  അ​വാ​ർ​ഡ് സി.​കെ അ​ബ്​​ദു​റ​ഹ്​​മാ​ന്

text_fields
bookmark_border
കെ.​എം.​സി.​സി പി.​വി മു​ഹ​മ്മ​ദ് സ്​​മാ​ര​ക  അ​വാ​ർ​ഡ് സി.​കെ അ​ബ്​​ദു​റ​ഹ്​​മാ​ന്
cancel
camera_alt??.???. ???????????????????

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യാ​യ മി​ഷ​ൻ 50​െൻ​റ ഭാ​ഗ​മാ​യി നി​യ​മ​സ​ഭാ സാ​മാ​ജി​ക​നും ദീ​ർ​ഘ​കാ​ലം മു​സ്​​ലിം ലീ​ഗ് കോ​ഴി​ക്കോ​ട് ജി​ല്ല​ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന പി.​വി. മു​ഹ​മ്മ​ദി​​​െൻറ പേ​രി​ൽ ന​ൽ​കു​ന്ന പ്ര​ഥ​മ അ​വാ​ർ​ഡി​ന് കെ.​എം.​സി.​സി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ സി.​കെ. അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ർ​ഹ​നാ​യി.

 ദീ​ർ​ഘ​കാ​ലം കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റാ​യി പ്ര​വ​ർ​ത്തി​ച്ച സി.​കെ, പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ സേ​വ​നം പ​രി​ഗ​ണി​ച്ചാ​ണ്​ അ​വാ​ർ​ഡി​ന്​ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന്​ കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.  ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്​​തി പ​ത്ര​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ അ​വാ​ർ​ഡ്. പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​കയാണ്​ സി.​കെ​ അ​ബ്​​ദു​റ​ഹ്​​മാ​ൻ. ആ​ഗ​സ്​​റ്റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അ​വാ​ർ​ഡ്​ സ​മ്മാ​നി​ക്കു​മെ​ന്ന്​  കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, ആ​ക്​​ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഇ​സ്ഹാ​ഖ് വി​ല്യാ​പ്പ​ള്ളി എ​ന്നി​വ​ർ അ​റി​യി​ച്ചു.


LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnews
News Summary - bahrain, bahrainnews, gulfnews
Next Story