Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള പ്ര​വാ​സി മ​ട​ക്കം: ആ​ദ്യ ദി​നം ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്​ 1000ല​ധി​കം പേ​ർ

text_fields
bookmark_border
ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള പ്ര​വാ​സി മ​ട​ക്കം: ആ​ദ്യ ദി​നം ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്​ 1000ല​ധി​കം പേ​ർ
cancel

മ​നാ​മ: കേ​ര​ള​ത്തി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ തി​രി​ച്ചു​വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ വി​വ​ര ശേ​ഖ​ര​ണ​ത്തി​ന്​ ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ആ​രം​ഭി​ച്ച ഉ​ദ്യ​മ​ത്തി​ന്​ മി​ക​ച്ച പ്ര​തി​ക​ര​ണം. ആ​ദ്യ​ദി​വ​സ​മാ​യ ശ​നി​യാ​ഴ്​​ച മാ​ത്രം ആ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​രും അ​ടി​യ​ന്തി​ര​മാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കേ​ണ്ട​വ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രാ​ൻ ക​ഴി​യാ​തെ നാ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്. മാ​താ​പി​താ​ക്ക​ളു​ടെ അ​ടു​ത്തെ​ത്താ​ൻ കാ​ത്തി​രി​ക്കു​ന്ന കു​ട്ടി​ക​ളു​മു​ണ്ട്. നേ​ര​ത്തെ വ​ന്ദേ​ഭാ​ര​ത്​ വി​മാ​ന​ങ്ങ​ളി​ൽ ബ​ഹ്​​റൈ​നി​ലേ​ക്ക്​ പ്ര​വാ​സി​ക​ളെ കൊ​ണ്ടു​വ​ന്നി​രു​ന്നു.

എ​ന്നാ​ൽ, ര​ണ്ടാ​ഴ്​​ച മു​മ്പ്​ ഇൗ ​അ​നു​മ​തി റ​ദ്ദാ​ക്കി​യ​തോ​ടെ നി​ര​വ​ധി പേ​രാ​ണ്​ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ഒ​റ്റ ദി​വ​സം കൊ​ണ്ടു​ത​ന്നെ ആ​യി​ര​ത്തി​ല​ധി​കം പേ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്​ ഇ​ങ്ങോ​ട്ട്​ വ​രാ​ൻ കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ ആ​ധി​ക്യ​മാ​ണ്​ സൂ​ചി​പ്പി​ക്കു​ന്ന​ത്. വ​ന്ദേ​ഭാ​ര​ത്​ വി​മാ​ന​ങ്ങ​ളി​ലും ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ളി​ലു​മാ​യി കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ബ​ഹ്​​റൈ​ൻ പ്ര​വാ​സി​ക​ളെ കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​മാ​ണ്​ ന​ട​ക്കു​ന്ന​തെ​ന്ന്​ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ പി​ള്ള പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​​െൻറ​യും ബ​ഹ്​​റൈ​ൻ അ​ധി​കൃ​ത​രു​ടെ​യും അ​നു​മ​തി നേ​ടു​ന്ന​തി​നു​ള്ള നീ​ക്കം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story