Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ​ന്ദേ​ഭാ​ര​ത്​:  ഇ​നി...

വ​ന്ദേ​ഭാ​ര​ത്​:  ഇ​നി എം​ബ​സി​യി​ൽ പോകേ​ണ്ട

text_fields
bookmark_border
വ​ന്ദേ​ഭാ​ര​ത്​:  ഇ​നി എം​ബ​സി​യി​ൽ പോകേ​ണ്ട
cancel

മ​നാ​മ: വ​ന്ദേ​ഭാ​ര​ത്​ ദൗ​ത്യ​ത്തി​ന്​ കീ​ഴി​ൽ നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ​നി​ന്ന്​ വി​ളി ല​ഭി​ക്കു​ന്ന​വ​ർ ഇ​നി എം​ബ​സി​യി​ലേ​ക്ക്​ പോ​കേ​ണ്ട​തി​ല്ല. 
പ​ക​രം നേ​രി​ട്ട്​ എ​യ​ർ ഇ​ന്ത്യ ഒാ​ഫി​സി​ലേ​ക്ക്​ പോ​യാ​ൽ മ​തി​യെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. മ​റ്റ്​ ന​ട​പ​ടി​ക​ളെ​ല്ലാം എ​യ​ർ ഇ​ന്ത്യ ഒാ​ഫി​സി​ലാ​യി​രി​ക്കും ചെ​യ്യു​ക.

വേ​ന്ദ​ഭാ​ര​തി​​െൻറ നാ​ലാം ഘ​ട്ട​ത്തി​ൽ നാ​ല്​ വി​മാ​ന​ങ്ങ​ളാ​ണ്​ കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ത്. മ​റ്റ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ 10 സ​ർ​വി​സു​ക​ളു​മു​ണ്ട്. തി​ങ്ക​ളാ​ഴ്​​ച പു​റ​ത്തി​റ​ക്കി​യ ഷെ​ഡ്യൂ​ൾ പ്ര​കാ​രം ആ​കെ 12 വി​മാ​ന​ങ്ങ​ളാ​ണ്​ ഇ​ന്ത്യ​യി​ലേ​ക്കു​ണ്ടാ​യി​രു​ന്ന​ത്. ഡ​ൽ​ഹി​യി​ലേ​ക്കും ഭു​വ​നേ​ശ്വ​റി​ലേ​ക്കും ഒാ​രോ വി​മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ചൊ​വ്വാ​ഴ്​​ച പു​തി​യ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story