Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബാ​ബു​ൽ ബ​ഹ്‌​റൈ​ൻ...

ബാ​ബു​ൽ ബ​ഹ്‌​റൈ​ൻ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ  ക്യാ​പ്റ്റ​ൻ കെ.​എം.​സി.​സി ഓ​ഫി​സ് സ​ന്ദ​ർ​ശി​ച്ചു 

text_fields
bookmark_border
ബാ​ബു​ൽ ബ​ഹ്‌​റൈ​ൻ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ  ക്യാ​പ്റ്റ​ൻ കെ.​എം.​സി.​സി ഓ​ഫി​സ് സ​ന്ദ​ർ​ശി​ച്ചു 
cancel
camera_alt??.???.???.??? ?????????????? ??????? ?????????? ????????? ???????????? ???????????????????

മ​നാ​മ: ബാ​ബു​ൽ ബ​ഹ്‌​റൈ​ൻ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ ക്യാ​പ്റ്റ​ൻ സാ​ദ് നാ​സ​ർ അ​ൽ ഹ​സ്സാ​നി ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി ഓ​ഫി​സ് സ​ന്ദ​ർ​ശി​ച്ചു. ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി​യു​ടെ കോ​വി​ഡ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

ബാ​ബു​ൽ ബ​ഹ്റൈ​ൻ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ക്കാ​ൻ അ​ദ്ദേ​ഹം കെ.​എം.​സി.​സി നേ​താ​ക്ക​ളെ ക്ഷ​ണി​ച്ചു. തു​ട​ർ​ന്ന് പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി​യ കെ.​എം.​സി.​സി നേ​താ​ക്ക​ൾ​ക്ക് ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണം ല​ഭി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, ട്ര​ഷ​റ​ർ റ​സാ​ഖ് മൂ​ഴി​ക്ക​ൽ, ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, എ.​പി. ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story