Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശൈ​ഖ് അ​ഹ​മ്മ​ദ് അ​ൽ...

ശൈ​ഖ് അ​ഹ​മ്മ​ദ് അ​ൽ ഖാ​ൻ നി​ര്യാ​ത​നാ​യി

text_fields
bookmark_border
ശൈ​ഖ് അ​ഹ​മ്മ​ദ് അ​ൽ ഖാ​ൻ നി​ര്യാ​ത​നാ​യി
cancel

മ​നാ​മ: ഡി​സ്​​ക​വ​ർ ഇ​സ്​​ലാം സൊ​സൈ​റ്റി ബ​ഹ്റൈ​ൻ ഡ​യ​റ​ക്​​ട​ർ അം​ഗ​മാ​യി​രു​ന്ന ശൈ​ഖ് അ​ഹ​മ്മ​ദ് അ​ൽ ഖാ​ൻ (67) നി​ര്യാ​ത​നാ​യി. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ച ബി.​ഡി.​എ​ഫ് ഹോ​സ്​​പി​റ്റ​ലി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

11 മ​ണി​യോ​ടെ​യാ​ണ്​ മ​ര​ണം സം​ഭ​വി​ച്ച​ത്. മ​ക്ക​ൾ: യാ​സി​ർ, സ​ൽ​മാ​ൻ, അ​ദ്​​നാ​ൻ, ഫൗ​സാ​ൻ, സു​മ​യ്യ, സു​ര​യ, സ​ൽ​വ. ഖ​ബ​റ​ട​ക്കം റി​ഫ​ഹു​നൈ​നി​യ ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story