Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാ​ട്ടി​ൽ പ​ഠി​ക്കാ​ൻ...

നാ​ട്ടി​ൽ പ​ഠി​ക്കാ​ൻ ടി.​സി വാ​ങ്ങി;  ലോ​ക്​​ഡൗ​ണി​ൽ കു​ടു​ങ്ങി വി​ദ്യാ​ർ​ഥി​ക​ൾ

text_fields
bookmark_border
നാ​ട്ടി​ൽ പ​ഠി​ക്കാ​ൻ ടി.​സി വാ​ങ്ങി;  ലോ​ക്​​ഡൗ​ണി​ൽ കു​ടു​ങ്ങി വി​ദ്യാ​ർ​ഥി​ക​ൾ
cancel

മ​നാ​മ: തു​ട​ർ പ​ഠ​നം നാ​ട്ടി​ലാ​ക്കാ​ൻ ബ​ഹ്​​റൈ​നി​ലെ സ്​​കൂ​ളു​ക​ളി​ൽ​നി​ന്ന്​ ടി.​സി വാ​ങ്ങി​യ കു​ട്ടി​ക​ൾ നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തെ പ്ര​തി​സ​ന്ധി​യി​ൽ. ലോ​ക്​​ഡൗ​ൺ കാ​ര​ണം ഇ​വി​ടെ കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ എം​ബ​സി​യി​ൽ പേ​ര്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ ഉൗ​ഴം കാ​ത്തി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ വി​ളി എ​ത്തി​യി​ല്ലെ​ന്ന്​ ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ തു​ട​ർ പ​ഠ​നം നാ​ട്ടി​ൽ ആ​ക്കാ​ൻ തീ​രു​മാ​നി​ച്ച​വ​രു​ണ്ട്. ജൂ​ൺ ഒ​ന്നി​ന്​ നാ​ട്ടി​ലെ സ്​​കൂ​ളു​ക​ളി​ൽ ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു.

ബ​ഹ്​​റൈ​നി​ലെ സ്​​കൂ​ളു​ക​ളി​ലും ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇൗ ​ക്ലാ​സു​ക​ളി​ലൊ​ന്നും പ​െ​ങ്ക​ടു​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്​​ഥ​യി​ലാ​ണ്​ ഇ​വ​ർ. മാ​ർ​ച്ചി​ൽ ത​ന്നെ നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ ടി​ക്ക​റ്റെ​ടു​ത്ത​വ​രാ​ണ്​ മി​ക്ക​വ​രും. എ​ന്നാ​ൽ, അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ലോ​ക്​​ഡൗ​ൺ ഇ​വ​രു​ടെ യാ​ത്ര മു​ട​ക്കി. ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രി​ൽ​നി​ന്ന്​ മു​ൻ​ഗ​ണ​ന ക്ര​മ​ത്തി​ലാ​ണ്​ യാ​ത്ര​ക്കാ​രെ നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​ത്. ​ത​ങ്ങ​ളെ​യും എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന്​ ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story