Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമി​ഷ​ൻ വി​ങ്​​സ്​...

മി​ഷ​ൻ വി​ങ്​​സ്​ ഒാ​ഫ്​ കം​പാ​ഷ​ൻ:  ഇ​തു​വ​രെ നാ​ട്ടി​ലെ​ത്തി​യ​ത്​ 22 പേ​ർ

text_fields
bookmark_border
മി​ഷ​ൻ വി​ങ്​​സ്​ ഒാ​ഫ്​ കം​പാ​ഷ​ൻ:  ഇ​തു​വ​രെ നാ​ട്ടി​ലെ​ത്തി​യ​ത്​ 22 പേ​ർ
cancel
camera_alt???????? ???????? ????????? ?????????? ?????????????? ??????? ????????? ?????????????? ????????? ??. ??????????? ?????? ???????????? ?????????????

മ​നാ​മ: ​കോ​വി​ഡ്​ കാ​ര​ണം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ നാ​ട്ടി​ലെ​ത്താ​ൻ ഗ​ൾ​ഫ്​ മാ​ധ്യ​മ​വും മീ​ഡി​യ​വ​ൺ ചാ​ന​ലും ചേ​ർ​ന്ന്​ ആ​വി​ഷ്​​ക​രി​ച്ച മി​ഷ​ൻ വി​ങ്​​സ്​ ഒാ​ഫ്​ കം​പാ​ഷ​ൻ പ​ദ്ധ​തി​യി​ൽ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ ഇ​തു​വ​രെ നാ​ട്ടി​ലെ​ത്തി​യ​ത്​ 22 പേ​ർ. തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ടും മ​റ്റ്​ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ലും പ്ര​യാ​സ​ത്തി​ലാ​യ​വ​ർ​ക്ക്​ സൗ​ജ​ന്യ ടി​ക്ക​റ്റ്​ ന​ൽ​കു​ന്ന പ​ദ്ധ​തി​യെ ആ​വേ​ശ​ത്തോ​ടെ​യാ​ണ്​ സ​മൂ​ഹം ഏ​റ്റെ​ടു​ത്ത​ത്. വ്യ​വ​സാ​യ പ്ര​മു​ഖ​രു​ടെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.  

തൃ​ശൂ​ർ മേ​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ കെ.​എ. സ​ലിം, ഭാ​ര്യ ഷ​ഹാ​ന സ​ലീം, കൊ​ല്ലം സ്വ​ദേ​ശി​നി ഷൈ​ല​ജ, മ​ക​ൻ അ​ർ​ഷ​ൽ, തൃ​ശൂ​ർ സ്വ​ദേ​ശി​നി നീ​തു, മ​ക​ൾ സാ​യ്​​കൃ​പ, ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി രാ​ധി​ക ശ​ര​ത്കു​മാ​ർ, കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി അ​ഷ്​​ക​ർ, ക​ണ്ണൂ​ർ മാ​ടാ​യി സ്വ​ദേ​ശി അ​ബ്​​ദു​ൽ ഷു​ക്കൂ​ർ, മ​ല​പ്പു​റം താ​ന​ല്ലൂ​ർ സ്വ​ദേ​ശി അ​ബ്​​ദു​ൽ ഷ​ഹീ​ദി​​െൻറ കു​ടും​ബം, സ​ഹ്​​ല ത​സ്​​നി, മു​ഹ​മ്മ​ദ്​ സ​ബീ​ഹ്, മു​ഹ​മ്മ​ദ്​ ഷെ​ഹി​ൻ, കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി ഷി​ജു പാ​റാ​ല​ത്ത്, അ​നീ​ഷ നാ​ലു​ക​ണ്ടി കോ​ഴി​ക്കോ​ട്, അ​ബ്​​ദു​ൽ സ​ലാം കൊ​ള​വ​യ​ൽ, ശ​ര​ണ്യ രം​ഗ​ൻ, അ​നി​ത കെ. ​രാ​ജ​ൻ, അ​മ്മ​ത്​ മ​ണ​ലോ​ടി​യി​ൽ കോ​ഴി​ക്കോ​ട്, ഉ​മ്മു ഹ​ബീ​ബ മ​ല​പ്പു​റം, മ​നു കൃ​ഷ്​​ണ​മം​ഗ​ലം തൃ​ശൂ​ർ, പോ​ക്ക​ർ പാ​ല​ക്കാ​ട്, ന​വാ​സ്​ ഷൗ​ക്ക​ത്ത്​ എ​ന്നി​വ​രാ​ണ്​ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ നാ​ട്ടി​ലെ​ത്തി​യ​ത്. പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ സ​ഹാ​യ​വു​മാ​യി എ​ത്തി​യ ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തി​നും മീ​ഡി​യ​വ​ണി​നും അ​ക​മ​ഴി​ഞ്ഞ ന​ന്ദി അ​റി​യി​ച്ചാ​ണ്​ എ​ല്ലാ​വ​രും നാ​ട്ടി​ലേ​ക്ക്​ വി​മാ​നം ക​യ​റി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story