Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകു​ടും​ബ ഭ​ദ്ര​ത...

കു​ടും​ബ ഭ​ദ്ര​ത ഉ​ത്ത​മ സ​മൂ​ഹ​ത്തി​െൻറ  നി​ർ​മി​തി​ക്കാ​ധാ​രം –ടി. ​ആ​രി​ഫ​ലി 

text_fields
bookmark_border
കു​ടും​ബ ഭ​ദ്ര​ത ഉ​ത്ത​മ സ​മൂ​ഹ​ത്തി​െൻറ  നി​ർ​മി​തി​ക്കാ​ധാ​രം –ടി. ​ആ​രി​ഫ​ലി 
cancel
camera_alt?????????????? ???????? ?????????????? ???? ????????????? ????????????? ???????????????? ?-??????? ??????? ??. ?????????? ?????????????? ????????????

മ​നാ​മ: കു​ടു​ബ ഭ​ദ്ര​ത​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​മു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ ഉ​ത്ത​മ സ​മൂ​ഹ​ത്തെ കെ​ട്ടി​പ്പ​ടു​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്നും കോ​വി​ഡ് കാ​ലം ഇ​ത് ര​ണ്ടും ന​ന്നാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ കൈ​വ​ന്നി​രി​ക്കു​ന്ന​തെ​ന്നും ഹ്യൂ​മ​ൺ വെ​ൽ​ഫ​യ​ർ ജ​ന. സെ​ക്ര​ട്ട​റി ടി. ​ആ​രി​ഫ​ലി വ്യ​ക്​​ത​മാ​ക്കി. ഫ്ര​ൻ​ഡ്​​സ്​​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ദി​ശ സ​െൻറ​റു​മാ​യി സ​ഹ​ക​രി​ച്ച്​ ‘മ​ന​സ്സ​ടു​പ്പം മ​തി ന​മു​ക്ക്​’​എ​ന്ന പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഇ-​ഈ​ദ് സു​ഹൃ​ദ് സം​ഗ​മം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

പ്ര​സി​ഡ​ന്റ് ജ​മാ​ൽ ന​ദ്‌​വി ഇ​രി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ഫാ. ​സേ​വേ​രി​യോ​സ് തോ​മ​സ്, ഇ​സ്കോ​ൺ ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ൻ​റ്​ എ​ച്ച്. ആ​ർ വ​ര​ദ​രാ​ജ​ൻ, ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി രാ​ധാ​കൃ​ഷ്​​ണ​പി​ള്ള, പ്ര​വാ​സി ക​മ്മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​ർ, ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ന​ട​രാ​ജ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. 

ന​ജ്‌​ദ റ​ഫീ​ഖ് പ്രാ​ർ​ഥ​നാ ഗീ​തം ആ​ല​പി​ച്ചു. റ​മ​ദാ​നി​ൽ ന​ട​ത്തി​യ പ്ര​ശ്നോ​ത്ത​രി വി​ജ​യി​ക​ളെ ജ​ന. സെ​ക്ര​ട്ട​റി എം.​എം സു​ബൈ​ർ പ്ര​ഖ്യാ​പി​ച്ചു. ര​ത്ന​വ​ല്ലി ഗോ​പ​കു​മാ​ർ, സു​ബി ജോ​ൺ, സ​രി​ത മോ​ഹ​ൻ, ശ്രീ​ല​ത പ​ങ്ക​ജ്, ഗീ​ത സി ​മോ​ഹ​ൻ, പ്രേ​മ​ല​ത. പ്രീ​തി ബി​നു, റി​നി മാ​ത്യു, ജീ​ന മോ​ൾ ഷി​നോ​യ് എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി. ദി​ശ സ​െൻറ​ർ ഡ​യ​റ​ക്​​ട​ർ സ്വാ​ഗ​ത​വും ഫ്ര​ൻ​ഡ്​​സ്​​ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സാ​ജി​ദ് ന​രി​ക്കു​നി ന​ന്ദി​യും പ​റ​ഞ്ഞു. യൂ​നു​സ് സ​ലീം പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story