Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 7:32 AM IST Updated On
date_range 1 Jun 2020 7:32 AM ISTഅഷ്കർ പൂഴിത്തലയുടെ മാതാവ് നിര്യാതയായി
text_fieldsbookmark_border
camera_alt????????????
മനാമ: ബഹ്റൈനിലെ ജീവകാരുണ്യ പ്രവർത്തകനും സെൻട്രൽ മാർക്കറ്റ് കൂട്ടായ്മയുടെ സെക്രട്ടറിയും നോർക്ക ഹെൽപ് ഡെസ്ക് സെൻട്രൽ മാർക്കറ്റ് ഏരിയ അംഗവുമായ അഷ്ക്കർ പൂഴിത്തലയുടെ മാതാവ് റഹ്മത്ത് (69) നാട്ടിൽ നിര്യാതയായി.
മക്കൾ: അയ്യൂബ്, അമീർ, അഷ്ക്കർ ( മൂന്ന് പേരും ബഹ്റൈൻ), ഹൈറുന്നിസ, ഹസീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
