വ​ന്ദേ ഭാ​ര​ത്​: ഹൈ​ദ​രാ​ബാ​ദ്​ വി​മാ​ന​ത്തി​ൽ  യാ​ത്ര തി​രി​ച്ച​ത്​ 175 പേ​ർ

08:24 AM
20/05/2020
ഹൈ​ദ​രാ​ബാ​ദ്​ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ ബ​ഹ്​​റൈ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ (സ​ത്യ​ൻ പേ​രാ​​മ്പ്ര)

മ​നാ​മ: പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള വ​ന്ദേ ഭാ​ര​ത്​ ദൗ​ത്യ​ത്തി​​െൻറ ര​ണ്ടാം ഘ​ട്ട​ത്തി​ൽ ബ​ഹ്​​റൈ​നി​ൽ​നി​ന്നു​ള്ള ആ​ദ്യ വി​മാ​ന​ത്തി​ൽ ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക്​ പു​റ​പ്പെ​ട്ട​ത്​ ഒ​രു കൈ​ക്കു​ഞ്ഞു​ൾ​പ്പെ​ടെ 175 യാ​ത്ര​ക്കാ​ർ. മും​ബൈ​യി​ൽ​നി​ന്ന്​ എ​ത്തി​യ വി​മാ​ന​മാ​ണ്​ യാ​ത്ര​ക്കാ​രു​മാ​യി തി​രി​കെ ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക്​ പോ​യ​ത്.

ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രി​ൽ​നി​ന്ന്​​​ മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ലാ​ണ്​​ യാ​ത്ര​ക്കാ​രെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ലെ അ​ടു​ത്ത വി​മാ​നം 22ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കാ​ണ്. ഇൗ ​വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കു​ള്ള ടി​ക്ക​റ്റ്​ വി​ത​ര​ണം തി​ങ്ക​ളാ​ഴ്​​ച തു​ട​ങ്ങി. പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച​വ​രെ എം​ബ​സി​യി​ൽ​നി​ന്ന്​ വി​ളി​ച്ച​റി​യി​ക്കു​ന്നു​ണ്ട്. 

Loading...
COMMENTS