Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ ഹ​വാ​ജ്​  ഇൗ​ദ്​...

അ​ൽ ഹ​വാ​ജ്​  ഇൗ​ദ്​ ഹോ​ട്​​ലൈ​ൻ  ഷോ​പ്പി​ങ്​ ബ​സാ​ർ 16 വ​രെ

text_fields
bookmark_border
അ​ൽ ഹ​വാ​ജ്​  ഇൗ​ദ്​ ഹോ​ട്​​ലൈ​ൻ  ഷോ​പ്പി​ങ്​ ബ​സാ​ർ 16 വ​രെ
cancel

മ​നാ​മ: അ​ൽ ഹ​വാ​ജ്​ സം​ഘ​ടി​പ്പി​ക്കു​ന്ന ഇൗ​ദ്​ ഹോ​ട്​​ലൈ​ൻ ഷോ​പ്പി​ങ്​ ബ​സാ​ർ മെ​യ്​ 16 വ​രെ നീ​ണ്ടു​നി​ൽ​ക്കും. ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത്​ 39994446 എ​ന്ന ന​മ്പ​റി​ലേ​ക്ക്​ ഒാ​ർ​ഡ​ർ ചെ​യ്​​താ​ൽ 48 മ​ണി​ക്കു​റി​ന​കം വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​താ​ണ്​ പ​ദ്ധ​തി. രാ​വി​ലെ 10 മു​ത​ൽ നാ​ല്​ വ​രെ​യും രാ​ത്രി എ​ട്ട്​ മു​ത​ൽ 12 വ​രെ​യു​മാ​ണ്​ ഒാ​ർ​ഡ​ർ ചെ​യ്യാ​വു​ന്ന​ത്. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി അ​ൽ ഹ​വാ​ജ്​ ഷോ​പ്പി​ങ്​ ബ​സാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. 

പെ​ർ​ഫ്യൂം, കോ​സ്​​മ​റ്റി​ക്​​സ്, വാ​ച്ചു​ക​ൾ, ആ​ക്​​സ​സ​റി​ക​ൾ, ല​ത​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ന്യാ​യ​മാ​യ വി​ല​യി​ൽ ല​ഭി​ക്കു​മെ​ന്ന്​ മാ​നേ​ജ്​​മ​െൻറ്​ അ​റി​യി​ച്ചു. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്​​ചാ​ത്ത​ല​ത്തി​ലാ​ണ്​ വാ​ട്​​സ്​​ആ​പ്പ്​ മു​ഖേ​ന ഒാ​ർ​ഡ​ർ എ​ടു​ത്ത്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ വീ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story