Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവി​ദ്യാ​ര്‍ഥി​ക​ളു​ടെ...

വി​ദ്യാ​ര്‍ഥി​ക​ളു​ടെ റി​സ​ൽ​ട്ട്​ ല​ഭി​ക്കാ​ന്‍ മു​ഴു​വ​ന്‍ ഫീ​സും അ​ട​ക്ക​ണ​മെ​ന്ന്

text_fields
bookmark_border
വി​ദ്യാ​ര്‍ഥി​ക​ളു​ടെ റി​സ​ൽ​ട്ട്​ ല​ഭി​ക്കാ​ന്‍ മു​ഴു​വ​ന്‍ ഫീ​സും അ​ട​ക്ക​ണ​മെ​ന്ന്
cancel

10ാം തീ​യ​തി ക​ഴി​ഞ്ഞാ​ല്‍ ദി​വ​സ​ത്തി​ന് 100 ഫി​ല്‍സ് വീ​ത​മാ​ണ് ലേ​റ്റ് ഫീ​യാ​യി ഈ​ടാ​ക്കു​ന്ന​ത്
മ​നാ​മ: വി​ദ്യാ​ര്‍ഥി​ക​ളു​ടെ റി​സ​ല്‍ട്ട്​ ല​ഭി​ക്കു​ന്ന​തി​ന് അ​ത​ത് മാ​സ​ത്തെ മു​ഴു​വ​ന്‍ ഫീ​സും അ​ട​ക്ക​ണ​മെ ​ന്ന് സ്വ​കാ​ര്യ സ്കൂ​ളു​ക​ള്‍ നി​ര്‍ബ​ന്ധം പി​ടി​ക്കു​ന്ന​താ​യി ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി. കോ​വി​ഡ്-19​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ള്‍ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ല്‍ സ്കൂ​ള്‍ ഫീ​സും ട്രാ​ന്‍സ്പോ​ര്‍ട്ടേ​ഷ​ന്‍ ചാ​ര്‍ജും പൂ​ര്‍ണ​മാ​യി അ​ട​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ക്ഷി​താ​ക്ക​ള്‍ക്ക് സ​ന്ദേ​ശ​ങ്ങ​ള്‍ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്.

ഫീ​സ് കൃ​ത്യ​സ​മ​യ​ത്ത് അ​ട​ക്കാ​ത്ത​തി​നാ​ല്‍ ലേ​റ്റ് ഫീ​യും സ്കൂ​ളു​ക​ള്‍ ഈ​ടാ​ക്കു​ന്നു​ണ്ട്. 10ാം തീ​യ​തി ക​ഴി​ഞ്ഞാ​ല്‍ ദി​വ​സ​ത്തി​ന് 100 ഫി​ല്‍സ് വീ​ത​മാ​ണ് ലേ​റ്റ് ഫീ​യാ​യി ഈ​ടാ​ക്കു​ന്ന​ത്. ഇൗ ​വി​ഷ​യ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഇ​ട​പെ​ട​ണ​മെ​ന്നും ഫീ​സി​ള​വു​പോ​ലു​ള്ള കാ​ര്യ​ങ്ങ​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ര​ക്ഷി​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി പ്രാ​ദേ​ശി​ക അ​റ​ബ് പ​ത്രം റി​പ്പോ​ര്‍ട്ട് ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story