Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ നേ​രി​ടു​ന്ന​തി​ൽ ബ​ഹ്​​റൈ​െൻറ ന​ട​പ​ടി​ക​ളെ പ്ര​ശം​സി​ച്ച്​ മോ​ദി

text_fields
bookmark_border
കോ​വി​ഡ്​ നേ​രി​ടു​ന്ന​തി​ൽ ബ​ഹ്​​റൈ​െൻറ ന​ട​പ​ടി​ക​ളെ പ്ര​ശം​സി​ച്ച്​ മോ​ദി
cancel

മ​നാ​മ: ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ലെ പു​രോ​ഗ​തി​യെ​ക്കു​റി​ച്ച്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇൗ​സ ആ​ൽ ഖ​ലീ​ഫ​യും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ടെ​ലി​ഫോ​ണി​ൽ സം​ഭാ​ഷ​ ണം ന​ട​ത്തി. പൊ​തു​വാ​യ താ​ൽ​പ​ര്യ​ങ്ങ​ളി​ലും പ​ര​സ്​​പ​ര ബ​ഹു​മാ​ന​ത്തി​ലും അ​ധി​ഷ്​​ഠി​ത​മാ​ണ്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​മെ​ന്ന്​ ഹ​മ​ദ്​ രാ​ജാ​വ്​ പ​റ​ഞ്ഞു. മേ​ഖ​ല​യി​ലും അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ലും ഇ​ന്ത്യ​യു​ടെ നി​ർ​ണാ​യ​ക സ്​​ഥാ​ന​വും അ​ന്താ​രാ​ഷ്​​ട്ര സ​മാ​ധാ​ന​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ ഇ​ന്ത്യ​യു​ടെ പ​ങ്കും രാ​ജാ​വ്​ എ​ടു​ത്തു​പ​റ​ഞ്ഞു.

കോ​വി​ഡ്​-19 നേ​രി​ടു​ന്ന​തി​ലു​ള്ള സ​ഹ​ക​ര​ണ​വും ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്​​തു. സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും മി​ക​ച്ച ആ​രോ​ഗ്യ​സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ബ​ഹ്​​റൈ​ൻ ​പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ ഹ​മ​ദ്​ രാ​ജാ​വ്​ ചൂ​ണ്ടി​ക്കാ​ട്ടി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ഹ​മ​ദ്​ രാ​ജാ​വ്​ ന​ൽ​കു​ന്ന സം​ഭാ​വ​ന​യെ ന​രേ​ന്ദ്ര മോ​ദി പ്ര​ശം​സി​ച്ചു. കോ​വി​ഡ്​-19 നേ​രി​ടാ​ൻ ബ​ഹ്​​റൈ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച മോ​ദി ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്​​ ന​ൽ​കു​ന്ന പി​ന്തു​ണ​ക്ക്​ ന​ന്ദി​യും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story