Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈൻ കേരളീയ സമാജം ...

ബഹ്റൈൻ കേരളീയ സമാജം സൗജന്യ ഭക്ഷണക്കിറ്റ് വിതരണം ചെയ്യുന്നു

text_fields
bookmark_border
ബഹ്റൈൻ കേരളീയ സമാജം  സൗജന്യ ഭക്ഷണക്കിറ്റ് വിതരണം ചെയ്യുന്നു
cancel

മ​നാ​മ: കോ​വി​ഡ്​–19 ത​ട​യു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ​ക്ക്‌ വി​ഷ​മ​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്‌ ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം 1000 ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ സൗ​ ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ ​സ് കാ​ര​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. അ​രി, ആ​ട്ട​പ്പൊ​ടി, ഓ​യി​ൽ, പ​ഞ്ച​സാ​ര, പ​യ​ർ വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യും ക്ലീ​നി​ങ്​ ലി​ക്വി​ഡും അ​ട​ങ്ങു​ന്ന കി​റ്റാ​ണ് ന​ൽ​കു​ക.

അ​ർ​ഹ​രാ​യ​വ​ർ​ക്കും സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും​ സ​മാ​ജം വൈ​സ് പ്ര​സി​ഡ​ൻ​റ്​ ദേ​വ​ദാ​സ് കു​ന്ന​ത്ത്‌ (39449287), മോ​ഹ​ൻ​രാ​ജ് (39234535), കെ.​ടി. സ​ലിം (33750999), രാ​ജേ​ഷ് ചേ​രാ​വ​ള്ളി (35320667) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാം. പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​നാ​യി സ​മാ​ജം എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യു​ടെ​യും വി​വി​ധ സ​ബ്‌ ക​മ്മി​റ്റി​ക​ളു​ടെ​യും മ​റ്റ് അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​ൻ യോ​ഗ​ങ്ങ​ളും ഒ​രു​ക്ക​വും ന​ട​ന്നു​വ​രു​ന്നു​ണ്ട്‌.

ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും പാ​ക്കി​ങ് മെ​റ്റീ​രി​യ​ലു​ക​ളും സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും ന​ൽ​കി വി​വി​ധ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ട്. ബ​ഹ്‌​റൈ​ൻ സ​ർ​ക്കാ​ർ കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​നും രോ​ഗ ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നും സ്വീ​ക​രി​ച്ചു​വ​രു​ന്ന ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം വി​ല​യി​രു​ത്തി. സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ​യും അ​റി​യി​ച്ചു. ബ​ഹ്‌​റൈ​ൻ അ​ധി​കാ​രി​ക​ൾ​ക്ക് സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story