കേ​ര​ളീ​യ സ​മാ​ജം ഭ​ക്ഷ്യ​കി​റ്റു​ക​ൾ  ന​ൽ​കു​ന്നു

09:25 AM
30/03/2020

മ​നാ​മ: കോ​വി​ഡ് 19 ​വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന്​ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​യ സ​മാ​ജം അം​ഗ​ങ്ങ​ളെ​യും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ​യും സ​ഹാ​യി​ക്കു​ന്ന​തി​ന്​ അ​രി​യും ധാ​ന്യ​ങ്ങ​ളും അ​ട​ങ്ങു​ന്ന ഭ​ക്ഷ്യ കി​റ്റു​ക​ൾ ത​യാ​റാ​ക്കാ​ൻ ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം തീ​രു​മാ​നി​ച്ചു.

സാ​മ്പ​ത്തി​ക​മാ​യും സാ​ധ​ന​ങ്ങ​ൾ ന​ൽ​കി​യും സ​ഹാ​യി​ക്കു​വാ​ൻ താ​ൽ​പ​ര്യ​ള്ള​വ​ർ സ​മാ​ജം ഹെ​ൽ​പ് ഡെ​സ്‌​കു​മാ​യി (ദേ​വ​ദാ​സ്​ കു​ന്ന​ത്ത്​ 39449287) ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്ര​സി​ഡ​ൻ​റ്​ പി.​വി രാ​ധാ​കൃ​ഷ്​​ണ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. 

Loading...
COMMENTS