Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​മ്മ​മാ​ർ​ക്ക്​...

അ​മ്മ​മാ​ർ​ക്ക്​ വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി: സം​യു​ക്​​ത സ​മി​തി​ക്ക്​ രൂ​പം ന​ൽ​കി

text_fields
bookmark_border
അ​മ്മ​മാ​ർ​ക്ക്​ വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി: സം​യു​ക്​​ത സ​മി​തി​ക്ക്​ രൂ​പം ന​ൽ​കി
cancel
camera_alt?????????? ??????????????????? ?????????????????????? ????????????? ??????? ?????????????????????

മ​നാ​മ: മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി ചെ​യ്യു​ന്ന അ​മ്മ​മാ​ർ​ക്ക്​ വീ​ ട്ടി​ലി​രു​ന്ന്​ ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ച്ച്​ ഹ​മ​ദ്​ രാ​ജാ​വ്​ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കു​ന്ന​തി​​െൻറ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന്​ സി​വി​ൽ സ​ർ​വി​സ്​ ബ്യൂ​​റോ​യും സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ വി​മ​നും ചേ​ർ​ന്ന്​ സം​യു​ക്​​ത സ​മി​തി​ക്ക്​ രു​പം ന​ൽ​കി.

കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ഗ​വ​ൺ​മ​െൻറ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളും ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്​ സ​മി​തി ഉ​റ​പ്പു​വ​രു​ത്തും. ജോ​ലി​ചെ​യ്യു​ന്ന അ​മ്മ​മാ​ർ​ക്ക്​ വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ചെ​യ്യു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു​ന്ന​തി​ന്​ സ​മി​തി ഇ​തി​ന​കം മൂ​ന്നു​യോ​ഗ​ങ്ങ​ൾ ചേ​ർ​ന്നു. കോ​വി​ഡ്​ -19​െൻ​റ സാ​ഹ​ച​ര്യ​ത്തി​ൽ മാ​ർ​ച്ച്​ 22 മു​ത​ലാ​ണ്​ വീ​ട്ടി​ലി​രു​ന്ന്​ ജോ​ലി ന​ട​പ്പാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story