മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ്​  പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ൽ മാ​റ്റം

09:06 AM
29/03/2020
മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ്​

മ​നാ​മ: കോ​വി​ഡ്​-19 മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​​െൻറ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യി ബ​ഹ്​​റൈ​ൻ ചേം​ബ​ർ ഒാ​ഫ്​ കോ​മേ​ഴ്​​സ്​ ആ​ൻ​ഡ്​​ ഇ​ൻ​ഡ​സ്​​ട്രി (ബി.​സി.​സി.​െ​എ) അ​റി​യി​ച്ചു.

 പ​ഴം, പ​ച്ച​ക്ക​റി വ്യാ​പാ​രി​ക​ൾ​ക്ക്​ പു​ല​ർ​ച്ച ഒ​ന്നു മു​ത​ൽ രാ​വി​ലെ ആ​റു​ വ​രെ​യാ​ണ്​ പ്ര​വ​ർ​ത്ത​ന സ​മ​യം. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ പു​ല​ർ​ച്ച നാ​ല്​ മു​ത​ൽ ഉ​ച്ച ര​ണ്ടു​ വ​രെ​യാ​ണ്​ പ്ര​വേ​ശ​നം. 1, 3, 4, 9 എ​ന്നീ ഗേ​റ്റു​ക​ളാ​ണ്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. പൊ​ലീ​സ്, മു​നി​സി​പ്പാ​ലി​റ്റി, സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ്​ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ്​ ഇൗ ​തീ​രു​മാ​നം. 

Loading...
COMMENTS