ഗ​ള്‍ഫ് എ​യ​ര്‍ വ​ഴി ബ​ഹ്റൈ​നി യാ​ത്ര​ക്കാ​ര്‍ക്ക് മാ​ത്രം രാ​ജ്യ​ത്ത് പ്ര​വേ​ശ​നം 

08:36 AM
26/03/2020

മ​നാ​മ: ഗ​ള്‍ഫ് എ​യ​ര്‍ സ​ര്‍വി​സ് വ​ഴി ബ​ഹ്റൈ​നി യാ​ത്ര​ക്കാ​ര്‍ക്ക് മാ​ത്രം രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശ​നം പ​രി​മി​ത​പ്പെ​ടു​ത്താ​ന്‍ ക​മ്പ​നി അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ചു.

വി​സ കാ​ലാ​വ​ധി​യു​ള്ള വി​ദേ​ശി​ക​ള്‍ക്കും പ്ര​വേ​ശ​ന​ത്തി​ന് മു​ന്‍കൂ​ര്‍ അ​നു​മ​തി വാ​ങ്ങി​യ​വ​ര്‍ക്കും എ​യ​ര്‍പോ​ര്‍ട്ടി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്നും ഗ​ള്‍ഫ് എ​യ​ര്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

Loading...
COMMENTS