Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇതു ഞങ്ങളുടെ കോവിഡ്​...

ഇതു ഞങ്ങളുടെ കോവിഡ്​ നാളുകൾ

text_fields
bookmark_border
ഇതു ഞങ്ങളുടെ കോവിഡ്​ നാളുകൾ
cancel
camera_alt?????????????????? ?????????????, ????????????????, ?????????????, ????????????? ?????????? ??????????????????

കോ​വി​ഡ് വ​ന്ന് സ്​​കൂ​ൾ അ​വ​ധി ആ​യ​തു​കൊ​ണ്ട് കു​ട്ടി​ക​ൾ വീ​ട്ടി​ൽ കു​ത്തി​യി​രി​പ്പാ​ണ്. ഇ​തു​വ​രെ വീ ​ട്ടി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ത്ത ഒ​രു ദി​വ​സം പോ​ലും അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല. ടി.​ വി​യു​ടെ മു​ന്നി​ൽ ഇ​രി​ക്കു​ന്ന​ത് അ​വ​ർ​ക്കു ബോ​റ​ടി​ക്കു​ന്നു പോ​ലും. പ്ര​ത്യേ​കി​ച്ച് ഷാ​ലൂ​ട്ട​ന്. ശ​ രി​യാ​ണ്, സ്​​കൂ​ൾ ഉ​െ​ണ്ട​ങ്കി​ൽ അ​ര മ​ണി​ക്കൂ​ർ മാ​ത്ര​മേ ടി.​വി കാ​ണി​ക്കാ​റു​ള്ളൂ. എ​ങ്കി​ൽ വാ ​ന​മു​ക്ക് ഇ​ന്ന് ഈ ​ബി​ൽ​ഡി​ങ്ങി​നു ചു​റ്റും വൃ​ത്തി​യാ​ക്കാം എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ അ​വ​ർ​ക്കു പൂ​ർ​ണ സ​മ്മ​തം. അ​ങ്ങ​നെ മു​ഷി​ഞ്ഞ ഉ​ടു​പ്പും ഇ​ട്ടു മാ​താ​വും നാ​ലു മ​ക്ക​ളും ക്ലീ​നി​ങ് തു​ട​ങ്ങി.

ക്ലീ​നി​ങ്ങി​​െൻറ ഇ​ട​യി​ൽ മ​ക്ക​ൾ ആ​ദ്യ​മാ​യി ര​ണ്ടു ജീ​വി​ക​ളെ പ​രി​ച​യ​പ്പെ​ട്ടു. ഒ​രു പ​ഴു​താ​ര​യെ​യും പി​ന്നൊ​രു പ​ല്ലി​യെ​യും. പ​ഴു​താ​ര​യെ അ​വ​ർ ആ​ദ്യ​മാ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്. പ​ഴു​താ​ര എ​ന്ന് പ​ല പ്രാ​വ​ശ്യം പ​റ​ഞ്ഞു കൊ​ടു​ത്തി​ട്ടും പൈ​താ​ര എ​ന്നു​മാ​ത്രം പ​റ​യു​ന്ന അ​വ​ർ​ക്ക്​ അ​തി​​െൻറ ഇം​ഗ്ലീ​ഷ് അ​റി​യ​ണം പോ​ലും. മ​ല​യാ​ളം മീ​ഡി​യ​ത്തി​ൽ പ​ഠി​ച്ച മാ​താ​വ്​​ത​ല പു​ക​ച്ചി​ട്ടും ഒ​രു പി​ടി​യും കി​ട്ടി​യി​ല്ല. വേ​ഗം ഫോ​ണെ​ടു​ത്തു ഗൂ​ഗി​ളി​ൽ ത​പ്പി​യ​പ്പോ​ൾ കൊ​ച്ചു മോ​ളു​ടെ ഒ​രു ഡ​യ​ലോ​ഗ്.... ഈ ​മ​മ്മ​ക്ക് ഒ​ന്നും അ​റി​യി​ല്ല. എ​ല്ലാം ഫോ​ണി​ൽ നോ​ക്കി​യാ​ലേ അ​റി​യൂ എ​ന്ന്. ഏ​താ​യാ​ലും ഞാ​നും പ​ഠി​ച്ചു ഒ​രു ഇം​ഗ്ലീ​ഷ് വാ​ക്ക്‌. Centipede എ​ന്നാ​ൽ പ​ഴു​താ​ര. 100 കാ​ലു​ക​ൾ എ​ന്ന​ർ​ഥം വ​രു​ന്ന ലാ​റ്റി​ൻ വാ​ക്കാ​ണ് പോ​ലും.

പ​ക്ഷേ പ​ഴു​താ​ര​യു​ടെ കാ​ലു​ക​ളു​ടെ എ​ണ്ണം 30 മു​ത​ൽ 60 വ​രെ​യാ​ണ്.പി​ന്നെ പ​ല്ലി​യെ നാ​ട്ടി​ൽ വ​ച്ചു ക​ണ്ടി​ട്ടു​ള്ള​തി​നാ​ൽ അ​ധി​കം വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​മാ​യി​ല്ല. പ​ക്ഷേ, ന​മ്മു​ടെ നാ​ട്ടി​ലെ പ​ല്ലി കു​റ​ച്ചു​കൂ​ടി സു​ന്ദ​രി​യാ​ട്ടോ. അ​വ​രു​ടെ വ​ല്യ​മ്മ​ക്ക് ഈ ​ഭൂ​മി​യി​ൽ പേ​ടി​യു​ള്ള ഏ​ക ജീ​വി​യാ​ണ് പ​ല്ലി. പ​ല്ലി​യെ ക​ണ്ടാ​ൽ അ​വി​ടെ​യൊ​ക്കെ ആ​നാം​വെ​ള്ളം ത​ളി​ച്ച് മ​മ്മി ശു​ചി​യാ​ക്കും. അ​ങ്ങ​നെ വൈ​കീ​േ​ട്ടാ​ടു കൂ​ടി ഞ​ങ്ങ​ൾ എ​ല്ലാം വൃ​ത്തി​യാ​ക്കി ച​പ്പു​ച​വ​റു​ക​ൾ തീ​യി​ട്ടു ക​ത്തി​ച്ചു. തീ​യു​ടെ ചു​റ്റു​മി​രു​ന്നു അ​വ​രു​ടെ കൂ​ടെ വൈ​കീ​ട്ട​ത്തെ ചെ​റി​യ ത​ണു​പ്പു​ള്ള കാ​റ്റി​നെ പ്ര​തി​രോ​ധി​ക്കു​മ്പോ​ൾ എ​നി​ക്കും മ​ന​സ്സി​ലാ​യി.... കു​ട്ടി​ക​ളു​ടെ കൂ​ടെ​യു​ള്ള ഈ ​നി​മി​ഷ​ങ്ങ​ൾ​ക്ക് ആ​യി​രം സി​നി​മ​ക​ൾ കാ​ണു​ന്ന​തി​ലും സു​ഖ​മു​െ​ണ്ട​ന്ന്...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain, bahrain news, gulf news
Next Story