Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസം​ശ​യാ​സ്​​പ​ദ​മാ​യ ...

സം​ശ​യാ​സ്​​പ​ദ​മാ​യ വെ​ബ്സൈ​റ്റു​ക​ളും ലി​ങ്കു​ക​ളും തു​റ​ക്ക​രു​ത്​

text_fields
bookmark_border
സം​ശ​യാ​സ്​​പ​ദ​മാ​യ  വെ​ബ്സൈ​റ്റു​ക​ളും  ലി​ങ്കു​ക​ളും തു​റ​ക്ക​രു​ത്​
cancel

മ​നാ​മ: സം​ശ​യാ​സ്​​പ​ദ​മാ​യ വെ​ബ്സൈ​റ്റു​ക​ളും ലി​ങ്കു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ല്‍നി​ന്ന്​ ജ​ന​ങ് ങ​ള്‍ വി​ട്ടു നി​ല്‍ക്ക​ണ​മെ​ന്ന് സാ​മ്പ​ത്തി​ക, ഇ​ല​ക്ട്രോ​ണി​ക് സു​ര​ക്ഷ വി​ഭാ​ഗം അ​റി​യി​ച്ചു. കോ​വി​ ഡ്​ സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ള്‍ ന​ല്‍കു​ന്നെ​ന്ന് ധ​രി​പ്പി​ച്ച് വ്യ​ക്തി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍ത്തി​യെ​ടു​ക്കാ​നും അ​തു​വ​ഴി സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്താ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​റി​യി​പ്പ്.

കൃ​ത്യ​മാ​യ ധാ​ര​ണ​യി​ല്ലാ​ത്ത വെ​ബ്സൈ​റ്റു​ക​ള്‍ തു​റ​ക്കു​ക​യോ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ക​യോ ചെ​യ്യ​രു​തെ​ന്നും അ​ബ​ദ്ധ​ങ്ങ​ളി​ല്‍ ചാ​ട​രു​തെ​ന്നും നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story