Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവ്യാ​ജ​പ്ര​ചാ​ര​ണം: ...

വ്യാ​ജ​പ്ര​ചാ​ര​ണം: ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍

text_fields
bookmark_border
വ്യാ​ജ​പ്ര​ചാ​ര​ണം:  ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍
cancel

മ​നാ​മ: കോ​വി​ഡ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ ര​ണ്ടു പേ​ര്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ഇ​ല​ക്ട്രോ​ണി​ക് കു​റ്റ​കൃ​ത്യ വി​ഭാ​ഗം അ​റി​യി​ച്ചു. ജ​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ അ​നാ​വ​ശ്യ ഭീ​തി സൃ​ഷ്​​ടി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍ത്ത​ക​ളാ​ണ് ഇ​വ​ര്‍ പ്ര​ച​രി​പ്പി​ച്ച​ത്.

പി​ടി​കൂ​ട​പ്പെ​ട്ട​വ​രി​ല്‍ ഒ​രാ​ള്‍ ബ​ഹ്റൈ​നി​യും മ​റ്റൊ​രാ​ള്‍ പ്ര​വാ​സി​യു​മാ​ണ്. നി​യ​മ​ന​ട​പ​ടി​ക​ള്‍ക്കാ​യി ഇ​വ​രെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story