Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

സ​ഹ​വ​ര്‍ത്തി​ത്വ​ത്തി​ലൂ​ടെ സ​മാ​ധാ​നം രാ​ജ്യ​ത്തി​െൻറ പ്ര​ത്യേ​ക​ത –ഹ​മ​ദ് രാ​ജാ​വ്

text_fields
bookmark_border
സ​ഹ​വ​ര്‍ത്തി​ത്വ​ത്തി​ലൂ​ടെ സ​മാ​ധാ​നം  രാ​ജ്യ​ത്തി​െൻറ പ്ര​ത്യേ​ക​ത –ഹ​മ​ദ് രാ​ജാ​വ്
cancel

മ​നാ​മ: സ​ഹ​വ​ര്‍ത്തി​ത്വ​ത്തി​ലൂ​ടെ സ​മാ​ധാ​നം ക​ര​സ്ഥ​മാ​ക്കു​ക​യെ​ന്ന​താ​ണ് രാ​ജ്യം പി​ന്തു​ട​രു​ന്ന മാ​തൃ​ക​യെ​ന്ന്​ രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. കി​ങ് ഹ​മ​ദ് സ​െൻറ​ര്‍ ഫോ​ര്‍ പീ​സ്​​ഫു​ള്‍ കോ ​എ​ക്സി​സ്​​റ്റ​ന്‍സ് ചെ​യ​ര്‍മാ​ന്‍ ഡോ. ​ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ ഖ​ലീ​ഫ ആ​ല്‍ ഖ​ലീ​ഫ​യെ സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​െൻറ​റി​​െൻറ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി പു​തു​താ​യി നി​യ​മി​ച്ച സു​മ​യ്യ ഹു​സൈ​ന്‍ ഹ​സ​ന്‍ മീ​റും കൂ​ടി​ക്കാ​ഴ്​​ച​യി​ല്‍ സം​ബ​ന്ധി​ച്ചു. ഹ​മ​ദ് രാ​ജാ​വ് ത​ന്നി​ലേ​ല്‍പി​ച്ച ദൗ​ത്യം നി​ര്‍വ​ഹി​ക്കു​ന്ന​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ള്ള​താ​യി അ​വ​ര്‍ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​​െൻറ യ​ശ​സ്സും പാ​ര​മ്പ​ര്യ​വും ഉ​യ​ര്‍ത്തി​പ്പി​ടി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​കാ​ന്‍ സാ​ധി​ച്ച​തി​ലു​ള്ള സ​ന്തോ​ഷ​വും സം​തൃ​പ്​​തി​യും അ​വ​ര്‍ പ്ര​ക​ടി​പ്പി​ച്ചു. സ​െൻറ​ര്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും ചാ​രി​താ​ര്‍ഥ്യ​ജ​ന​ക​മാ​ണെ​ന്ന് ഹ​മ​ദ് രാ​ജാ​വ് പ​റ​ഞ്ഞു. രാ​ജ്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന സ​ഹ​വ​ര്‍ത്തി​ത്വ​വും സ​ഹി​ഷ്ണു​ത​യും സ​മാ​ധാ​ന​വും മ​ത​സ്വാ​ത​ന്ത്ര്യ​വും ഉ​യ​ര്‍ത്തി​പ്പി​ടി​ക്കാ​നും അ​വ​ക്ക്​ കോ​ട്ടം​ത​ട്ടാ​തി​രി​ക്കാ​നും പ്ര​ത്യേ​ക ശ്ര​മ​മെ​ന്ന നി​ല​ക്കാ​ണ് ഇ​ത്ത​ര​മൊ​രു സ​െൻറ​ര്‍ സ്ഥാ​പി​ക്കാ​ന്‍ സാ​ധി​ച്ച​ത്. എ​ല്ലാ മേ​ഖ​ല​ക​ളി​ലം രാ​ജ്യം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ള്‍ നി​ല​നി​ര്‍ത്താ​ന്‍ ഒ​രു​മി​ച്ച് മു​ന്നേ​റാ​ന്‍ സാ​ധി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story