Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ 47 പേരെ...

ബഹ്​റൈനിൽ 47 പേരെ നിരീക്ഷണത്തിൽനിന്ന്​ ഒഴിവാക്കി

text_fields
bookmark_border
ബഹ്​റൈനിൽ 47 പേരെ നിരീക്ഷണത്തിൽനിന്ന്​ ഒഴിവാക്കി
cancel

മ​നാ​മ: കോ​വി​ഡ്​-19 സം​ശ​യ​ത്തി​ൽ 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രി​ൽ 47 പേ​രെ ചൊ​വ്വാ​ഴ്​ ​ച വി​ട്ട​യ​ച്ചു. ഇ​തോ​ടെ, നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​വ​രു​ടെ എ​ണ്ണം 115 ആ​യി. ബ​ഹ്​​റൈ​ൻ സ്വ​ദേ​ശി​ക​ളാ​യ 45 പേ​രെ​യും ഇ​ന്തോ​നേ​ഷ്യ​ക്കാ​രാ​യ ര​ണ്ടു​പേ​രെ​യു​മാ​ണ്​ രോ​ഗ​മി​ല്ലെ​ന്ന്​ സ്​​ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്​​ച​ക്കി​ടെ ഇ​റ്റ​ലി, ദ​ക്ഷി​ണ കൊ​റി​യ, ഇൗ​ജി​പ്​​ത്, ല​ബ​നാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ വ​ന്ന​വ​ർ 14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​വ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ബ​ന്ധ​പ്പെ​ട്ട്​ വൈ​ദ്യ പ​രി​ശോ​ധ​ന​യും ന​ട​ത്ത​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story