Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബഹ്റൈൻ ഗ്രാൻഡ്‌ പ്രീ കാണികൾ ഇല്ലാതെ
cancel

മ​നാ​മ: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ് പ്രീ ​കാ​ണി​ക​ൾ​ക് ക്​ പ്ര​വേ​ശ​ന​മി​ല്ലാ​തെ ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​രാ​യ ബ​ഹ്റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ട് അ​റി​യ ി​ച്ചു. ഫോ​ർ​മു​ല വ​ൺ മാ​നേ​ജ്​​മ​െൻറു​മാ​യും രാ​ജ്യ​ത്തെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ്​ തീ​രു​മാ​നം. മാ​ർ​ച്ച് 19 മു​ത​ൽ 22 വ​രെ ന​ട​ക്കു​ന്ന ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ് പ്രീ ​ത​ത്സ​മ​യം ടെ​ലി​വി​ഷ​നി​ൽ സം​പ്രേ​ക്ഷ​ണം ചെ​യ്യും.

മ​ത്സ​ര​ത്തി​​െൻറ ടി​ക്ക​റ്റ് വി​ൽ​പ​ന നേ​ര​ത്തേ നി​ർ​ത്തി​വെ​ച്ചി​രു​ന്നു. വി​ദേ​ശ​ത്തു​നി​ന്നും ബ​ഹ്റൈ​നി​ൽ​നി​ന്നു​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് കാ​യി​ക​പ്രേ​മി​ക​ൾ ഒ​രു​മി​ച്ചെ​ത്തു​മ്പോ​ഴു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടെ​ന്ന്​ തീ​രു​മാ​നി​ച്ച​ത്. ആ​ഗോ​ള ത​ല​ത്തി​ലെ ആ​രാ​ധ​ക​രു​ടെ താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​യും മ​ത്സ​രം മു​ട​ങ്ങാ​തി​രി​ക്കാ​നു​മാ​ണ്​ ടെ​ലി​വി​ഷ​നി​ൽ സം​പ്രേ​ഷ​ണം ചെ​യ്​​ത്​ ന​ട​ത്തു​ന്ന​തെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story