Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2020 9:56 AM IST Updated On
date_range 4 March 2020 9:56 AM ISTവടകര സ്വദേശി ബഹ്റൈനിൽ മരിച്ചു
text_fieldsbookmark_border
camera_alt?????????? ??????????
മനാമ: വടകര പുതുപ്പണം പതിയാരക്കര സ്വദേശി വണ്ണാങ്കണ്ടിയിൽ അഷ്റഫ് മലയില്‍ (52) ബഹ് റൈനിൽ മരിച്ചു.
റിഫയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ജുമൈലത്ത്. മക്കൾ: ജംഷീറ, ജംഷാന. സഹോദരങ്ങള്‍: തല്ഹത്, സക്കീര്‍, സിദ്ദീഖ്, സക്കീന, ഫാത്തിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
