Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘മുഹബ്ബത്തിൻ...

‘മുഹബ്ബത്തിൻ തിളക്കം-2020’

text_fields
bookmark_border
‘മുഹബ്ബത്തിൻ തിളക്കം-2020’
cancel
camera_alt?????????????? ??????????? ??????????????????? ???????????????? ??????? ???????????????? ?????????-2020? ??????????

കു​വൈ​ത്ത്​ സിറ്റി: മു​ഹ​ബ്ബ​ത്ത്‌ കു​വൈ​ത്ത്​ കൂ​ട്ടാ​യ്​​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘മു​ഹ​ബ്ബ​ത്തി​ൻ തി​ ള​ക്കം-2020’ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ നി​യാ​സ് മ​ജീ​ദ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ൻ ഹ​ബീ​ബു​ല്ല മു​റ്റി​ച്ചൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക സി​ന്ധു ര​മേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ലോ​ക കേ​ര​ള​സ​ഭ അം​ഗം ബാ​ബു ഫ്രാ​ൻ​സി​സ് ക്രി​സ്​​മ​സ് സ​ന്ദേ​ശം ന​ൽ​കി. നാ​ട​ക ര​ച​യി​താ​വ് ജ​യ​ൻ, പി.​എം. നാ​യ​ർ, ശി​വ​ൻ ബോ​സ്ക്കോ, വി​നീ​ഷ് പ്ര​യിം​കാ​ർ​ഗോ, മു​ഹ​ബ്ബ​ത്ത് അ​ഡ്മി​ൻ​സ് അ​ലി, അ​നീ​ഷ്, സ​ന, മേ​ഘ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഖാ​ലി​ദ് മാ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. ഗ്രൂ​പ് അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.


ഡി​ക്കെ ഡാ​ൻ​സ് അ​വ​ത​രി​പ്പി​ച്ച ഡാ​ൻ​സ് പ്ര​ക​ട​നം, റ​ഹ്​​മാ​നി​യ ഗ്രൂ​പ്​ അ​വ​ത​രി​പ്പി​ച്ച കോ​ൽ​ക്ക​ളി എ​ന്നി​വ ന​ട​ന്നു. പ്ര​സാ​ദ്, ജ​ലീ​ൽ, ന​വാ​സ് അ​ലി, മു​സ്​​ത​ഫ, അ​സീ​സ്, റോ​യി മാ​ത്യൂ, മെ​ഹ​മൂ​ദ്, വ​ന​ജ, ര​ജ​നി, ഷാ​ലു, സ​ജി​ല, ഗി​രി​ജ, അ​സ്മ, സ​തി, സാ​റ, അ​സ്മ, സു​ലൈ​ഖ, ജ​മീ​ല, ഷാ​ക്കി​ർ, ഇ​സ്മാ​യി​ൽ, റി​യാ​സ്​ കു​റ്റ്യാ​ടി, അ​ബ്​​ദു​ല്ല ക​ട​വ​ത്ത്, യൂ​സു​ഫ് ചെ​മ്മാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സ​ർ കൊ​ല്ലം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷെ​ബി​ൻ ചാ​ത്തോ​ളി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story